കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍ ആക്രമണം... ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ജവാന് വീരമൃത്യു

കാശ്മീരിലെ പൂഞ്ചിലാണ് ഇന്നലെ വൈകിട്ട് പാകിസ്താന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ജവാനാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ കഴിഞ്ഞ വ്യാഴാഴ്ച അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി നടത്തിയ വെടിവെയ്പ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഒരാഴ്ച്ചയ്ക്കിടയില്‍ പാകിസ്താന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം രണ്ടായി.
https://www.facebook.com/Malayalivartha

























