Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

25 MARCH 2019 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

ഇന്ത്യയിലെ ജൂത കേന്ദ്രങ്ങൾ ഭീകര സംഘടനകളായ ഐഎസും അൽ-ഖ്വായ്ദയും ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂസിലൻഡിലെ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ജൂത കേന്ദ്രങ്ങൾ ആക്രമിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്

വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് സൂചനകളിൽ പറയുന്നത്. കഴിഞ്ഞ മാർച്ച് 20 നാണ് ആദ്യത്തെ മുന്നറിയിപ്പ്. ന്യൂസ്‌ലൻഡ് ആക്രമണത്തിന് ബദൽ ചെയ്യാൻ ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഐഎസിന്റെ വക്താവായ അബു ഹസൻ അൽ മുജാഹിറിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം ഐഎസ് ഭീകരരുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ പടർന്നിരുന്നു. ഈ ശബ്ദസന്ദേശത്തിൽ നിന്നാണ് ഭീകരാക്രമണത്തിനുള്ള സൂചനകൾ ലഭിച്ചത്.

മാർച്ച് 23 നുള്ള രണ്ടാമത്തെ മുന്നറിയിപ്പിലാണ്‌ ജൂതകേന്ദ്രങ്ങളിൽ അൽ ഖ്വായ്ദ ആക്രമണത്തിനു തയ്യാറെടുക്കുന്നു എന്ന വിവരമുള്ളത്. സ്റ്റോക്ക്‌ഹോമിൽ നടന്നതു പോലെ വാഹനം ഉപയോഗിച്ചോ , കത്തി ഉപയോഗിച്ചുള്ള ഒറ്റയ്ക്കുള്ള ആക്രമണമോ ആണ് ഭീകരർ ആസൂത്രണം ചെയ്യുന്നതെന്നാണ് ‌റിപ്പോർട്ടിൽ പറയുന്നത്.

ഇസ്രയേൽ എം‌ബസി, ജൂതകേന്ദ്രങ്ങൾ , ഛബാദ് ഹൗസ് , സിനഗോഗ് തുടങ്ങിയവയ്ക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലും മുംബൈയിലും ഗോവയിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ‌ ഇന്ത്യ നൽകിയ തിരിച്ചടിയെത്തുടർന്ന് പാക് ഭീകരസംഘടനകളുടെ ആക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ രാജ്യത്ത് അതീവ ജാഗ്രത പുലർത്തുകയാണ് സുരക്ഷ ഏജൻസികൾ.

അതേസമയം സിറിയയിൽനിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂർണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്ക. ലക്ഷ്യം നേടിയതിനെ തുടർന്ന് സ്വന്തം സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചെന്നും യുഎസ് പറയുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്‌ഡിഎഫ്) ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസിന്റെ അവസാന താവളവും വീണെങ്കിലും അവരുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വിമതസേനാസഖ്യം പ്രഖ്യാപനം നടത്തുകയും ചെയ്തു.

ടണലുകളില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് ഭീകരരാണു പുറത്തെത്തി അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്. കീഴടങ്ങുന്ന വിദേശ ഭീകരര്‍ ഭാവിയില്‍ ഭീഷണിയാകുമെന്നും അത് ഒഴിവാക്കണമെന്നും സിറിയയിലെ കുര്‍ദ് സേന മുന്നറിയിപ്പു നല്‍കുന്നു. ഇനിയും കുടുതല്‍ ഭീകരര്‍ ടണലുകളില്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (11 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (34 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (45 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (59 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

Malayali Vartha Recommends