Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു


രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി... എറണാകുളത്ത് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം


ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം


തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം


വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ മലയാളിക്ക് ദാരുണാന്ത്യം...സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്

25 MARCH 2019 08:50 PM IST
മലയാളി വാര്‍ത്ത

More Stories...

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞു

ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം

പീഡന ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം

പാലക്കാടുകാരിയെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് ആരോപിച്ച്‌ കോയമ്പത്തൂരിൽ വച്ച് യുവാവ് കുത്തികൊലപ്പെടുത്താൻ ശ്രമം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഭര്‍ത്താവിനു നല്‍കിയ വൃക്ക തിരികെവേണമെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍!  

ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി. രാ​ഹു​ലി​ന്‍റേ​ത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും ഒ​ന്നും ന​ട​ക്കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് തു​റ​ന്ന​ടി​ച്ചു. മു​ന്‍​പ് രാ​ഹു​ലി​ന്‍റെ മു​ന്‍​ഗാ​മി​ക​ളും ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യ ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു.

1971ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി 'ഗ​രീ​ബി ഹ​ഠാ​വോ" മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ട് വ​ച്ചു. പ​ക്ഷേ, അ​ത് വാ​ക്കു​ക​ളി​ല്‍​ല്‍ മാ​ത്ര​മൊ​തു​ങ്ങി. പി​ന്നീ​ട് രാ​ജീ​വ് ഗാ​ന്ധി​യും ഇ​ത്ത​രം ചി​ല മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി അ​തും വൃ​ഥാ​വി​ലാ​യി. അ​തി​ന്‍റെ തു​ട​ര്‍​ച്ച മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ രാ​ഹു​ല്‍ ന​ട​ത്തി​യ വാ​ഗ്ദാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചാ​ല്‍ അ​ത് വെ​റും സ്വ​പ്ന​മാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ 55 വ​ര്‍​ഷ​ത്തെ ഭ​ര​ണ ച​രി​ത്രം ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളു​ടേ​താ​ണെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം മി​നി​മം 6,000 മു​ത​ല്‍ 12,000 രൂ​പ വ​രെ വ​രു​മാ​നം ഉ​റ​പ്പാ​ക്കും​മെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​ഞ്ച് കോ​ടി കു​ടും​ബ​ങ്ങ​ളി​ലാ​യി 25 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

രാ​ജ്യ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും മി​നി​മം വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ച്‌ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഘ​ട്ടം ഘ​ട്ട​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും പ​റ​ഞ്ഞ രാ​ഹു​ല്‍ 12,000 രൂ​പ​യ്ക്ക് താ​ഴെ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ക്കി വ​രു​ന്ന തു​ക സ​ര്‍​ക്കാ​ര്‍ പ്ര​തി​മാ​സ സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു വ​ര്‍​ഷം 72,000 രൂ​പ ഈ ​രീ​തി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഗ്ദാ​നം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി  (26 minutes ago)

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം  (42 minutes ago)

സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി  (48 minutes ago)

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു  (50 minutes ago)

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ  (1 hour ago)

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു  (2 hours ago)

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി  (3 hours ago)

മെസിയുടെയും നെയ്മറുടെയും റൊണാൾ‌ഡോയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ആരാധകരായവർക്കു മാംഗല്യം  (3 hours ago)

ആനന്ദ് പട് വര്‍ധന്‍റെ ' വിവേക് (റീസൺ) നാളെ  (3 hours ago)

വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോ  (4 hours ago)

മയക്കുമരുന്നിന് അടിമയായ മരുമകൻ ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിച്ച് ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദാരുണാന്ത്യം  (4 hours ago)

കെവിൻ വധക്കേസ് ..പ്രതികളുടെ വിചാരണ 29 ന്  (4 hours ago)

പ്ലാവിലയുടെ ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും...  (4 hours ago)

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ ബിനീഷ് കോടിയേരി  (5 hours ago)

Malayali Vartha Recommends