Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

രാഹുലിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത് ഹാജി സുല്‍ത്താന്‍ ഖാന്‍ എന്ന പ്രാദേശിക കോണ്ഗ്രസ് നേതാവിന്റെ മകൻ ഹാജി ഹാരൂണ്‍ റഷീദ്

26 MARCH 2019 12:37 PM IST
മലയാളി വാര്‍ത്ത

കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് മത്സരിക്കുന്നു. 1991 ല്‍ രാജീവ് ഗാന്ധിയേയും 1998ല്‍ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പു വെച്ച് ഹാജി സുല്‍ത്താന്‍ ഖാന്‍ എന്ന പ്രാദേശിക കോണ്ഗ്രസ് നേതാവിന്റെ മകന് ഹാജി ഹാരൂണ്‍ റഷീദ് ആണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്.

കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നു എന്നാണഹാദി ഹാരൂണ്‍ പറയുന്നത്.
സ്ഥലത്തെ കോണ്‍ഗ്രസ് നേതൃത്വവും സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂണ് റഷീദ് ആരോപിക്കുന്നു. പ്രദേശത്തിന്റെ വികസനത്തിലും കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസിനോട് പറഞ്ഞു. മണ്ഡലത്തില്‍ 6.5 ലക്ഷം മുസ്ലീങ്ങള്‍ ഉണ്ടെന്നും അവര്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാജി ഹാരൂണ്‍ റഷീദ് അവകാശപ്പെട്ടു. നിലവില്‍ മണ്ഡലത്തില്‍ ബിജെപി സ്മൃതി ഇറാനിയെ സ്ഥാനാര്‍്ഥിയായി നിര്‍ത്തി അമേഠി കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി മണ്ഡലത്തിനുള്ളില് നിന്ന് തന്നെ രൂപപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബത്തില്‍നിന്നുള്ളവരാണ്‍ അമേഠിയില്‍ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാണ് രാഹുലിന് മുമ്പ് അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 2004 ല് മണ്ഡലം മകനായ രാഹുല്‍ഗാന്ധിക്ക് നല്കി സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി. അതിന് ശേഷം തുടര്ച്ചയായി രാഹുല് ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 minutes ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (27 minutes ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (50 minutes ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (1 hour ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (1 hour ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (1 hour ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (1 hour ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (1 hour ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (1 hour ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (1 hour ago)

തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു  (1 hour ago)

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (3 hours ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (3 hours ago)

Malayali Vartha Recommends