Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

താ​നും ഒ​രു ഹി​ന്ദു​വാ​ണ്, എ​ന്നി​ട്ടും എ​ന്തി​നാ​ണ് ശ​ത്രു​ത കാ​ണി​ക്കു​ന്നത്; ത​ന്നെ ആ​ര്‍​എ​സ്‌എ​സ് വി​രു​ദ്ധ​നും ഹി​ന്ദു​വി​രു​ദ്ധ​നു​മാ​ക്കി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​കരണവുമായി ദി​ഗ് വി​ജ​യ് സിം​ഗ്

29 MARCH 2019 03:06 PM IST
മലയാളി വാര്‍ത്ത

താ​നും ഒ​രു ഹി​ന്ദു​വാ​ണ്, എ​ന്നി​ട്ടും എ​ന്തി​നാ​ണ് ത​ന്നോ​ട് ശ​ത്രു​ത കാ​ണി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​എ​സ്‌എ​സി​നോ​ട് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​ഗ് വി​ജ​യ് സിം​ഗ്. ബി​ജെ​പി​യു​ടെ കോ​ട്ട​യാ​യ ഭോ​പ്പാ​ലി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് അ​ദ്ദേ​ഹം. ത​ന്നെ ആ​ര്‍​എ​സ്‌എ​സ് വി​രു​ദ്ധ​നും ഹി​ന്ദു​വി​രു​ദ്ധ​നു​മാ​ക്കി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ന്‍ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ശി​ഷ്യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ​ര്‍​ശ​ങ്ങ​ള്‍ പി​ന്തു​ട​രാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളു​മാ​ണ്. എ​ന്നാ​ല്‍ ത​ന്‍റെ വി​ശ്വാ​സം മ​റ്റു​ള്ള​വ​ര്‍​ക്ക് മു​മ്ബി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ ന​ട​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്ക് ആ​ര്‍​എ​സ്‌എ​സു​മാ​യി യാ​തൊ​രു ക​ല​ഹ​വു​മി​ല്ല. എ​നി​ക്ക് ആ​ര്‍​എ​സ്‌എ​സു​മാ​യി യാ​തൊ​രു ത​ര്‍​ക്ക​വു​മി​ല്ല. ആ​ര്‍​എ​സ്‌എ​സ് ഹി​ന്ദു​ക്ക​ളു​ടെ സം​ഘ​ട​ന​യാ​ണ്. പി​ന്നെ എ​ന്തി​നാ​ണ് നി​ങ്ങ​ള്‍(​ആ​ര്‍​എ​സ്‌എ​സ്) എ​ന്നോ​ട് ശ​ത്രു​ത കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

1983 മു​ത​ല്‍ ദ്വാ​ര​ക ശാ​ര​ദാ​പീ​ഠം ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി സ്വ​രു​പാ​ന​ന്ദ സ​ര​സ്വ​തി ശി​ഷ്യ​നാ​ണ് ഞാ​ന്‍‌. പു​ര​പ്പു​റ​യി​ല്‍ ക​യ​റി ത​ന്‍റെ വി​ശ്വാ​സം കൊ​ട്ടി​യ​റി​യി​ക്കാ​നോ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചൂ​ഷ​ണം ചെ​യ്യാ​നോ ശ്ര​മി​ക്കാ​റി​ല്ല.- അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യം ഭി​ന്നി​പ്പി​ക്കു​ന്നു, കു​ടും​ബ​ങ്ങ​ളെ വ​രെ ഭി​ന്നി​പ്പി​ക്കും. രാ​ഷ്ട്രീ​യ​ത്തെ ഒ​രി​ക്ക​ലും മ​ത​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

'കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം' എ​ന്ന ബി​ജെ​പി മു​ദ്രാ​വാ​ക്യം ഹി​റ്റ്‌​ല​റു​ടെ ചി​ന്താ​ഗ​തി​യാ​ണ്. പ്ര​തി​പ​ക്ഷം വേ​ണ്ട​യെ​ന്ന മ​നോ​ഭാ​വ​മാ​ണ്. ഈ ​ചി​ന്താ​ഗ​തി​ക്ക് എ​തി​രെ​യാ​ണ് ത​ങ്ങ​ള്‍ പോ​രാ​ടു​ന്ന​തെ​ന്നും ദി​ഗ് വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ര​ണ്ടു കോ​ടി തൊ​ഴി​ല​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ നോ​ട്ട് റ​ദ്ദാ​ക്ക​ല്‍ ന​ട​പ്പാ​ക്കി​യ​തോ​ടെ അ​നു​ദി​നം 27,000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മു​ണ്ടാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (14 minutes ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (18 minutes ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (29 minutes ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (56 minutes ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (1 hour ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (2 hours ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (3 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (3 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (4 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (7 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (7 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (7 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

Malayali Vartha Recommends