Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായിരിക്കെ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് ലഭിച്ച ചായ വൈറലാകുന്നു

02 APRIL 2019 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു

മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...

റെസിപ്പി ലെതേ ഹുയേ ആനാ (ആ റെസിപ്പി കൊണ്ടു വരണേ). പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായിരിക്കെ ലഭിച്ച ചായയെക്കുറിച്ച് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഫോണില്‍ പറഞ്ഞതിനു അദ്ദേഹത്തിന്റെ ഭാര്യ തന്‍വി മര്‍വാഹിന്റെ മറുപടിയാണിത്.

രാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്ന മണിക്കൂറുകള്‍ക്കൊടുവിലാണ് പാക്കിസ്ഥാന്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മാതൃരാജ്യത്ത് മടങ്ങിയെത്തിയത്. ഐഎസ്‌ഐ കസ്റ്റഡിയില്‍ നിന്ന് അഭിനന്ദന്റെ വിളിയെത്തിയപ്പോള്‍ ഭാര്യയുടെ പ്രതികരണം ധൈര്യപൂര്‍വമുള്ളതായിരുന്നു.

വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അഭിനന്ദന്റെ ഭാര്യ തന്‍വി മര്‍വാഹ്. സൗദി നമ്പരില്‍ നിന്നുള്ള വിളി അന്നു ഫോണിലേക്ക് വന്നപ്പോള്‍ തന്‍വി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് അവര്‍ മനസ്സിലാക്കി. കോള്‍ റെക്കോഡ് ചെയ്തു.

ഭര്‍ത്താവ് സുരക്ഷിതനാണെന്നറിഞ്ഞ ശേഷം കുട്ടികളോട് എന്തു പറയണമെന്നാണ് തന്‍വി ചോദിച്ചത്. 'അച്ഛന്‍ ജയിലിലാണെന്ന് പറയൂ' എന്നായിരുന്നു അഭിനന്ദന്റെ മറുപടി. പാക്കിസ്ഥാന്‍ സേന ഇതിനിടെ തന്നെ പുറത്തുവിട്ട വിഡിയോയില്‍ കണ്ട ചായയെക്കുറിച്ചായി പിന്നെ അന്വേഷണം. ഞാനുണ്ടാക്കുന്നതിനേക്കാള്‍ നല്ല ചായയാണോ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് 'അതെ' എന്നായിരുന്നു അഭിനന്ദന്റെ ഉത്തരം. 'എങ്കില്‍ ആ റെസിപ്പി കൊണ്ടുവരണേ' എന്നായിരുന്നു തന്‍വിയുടെ മറുപടി.

''ചായ് കൈസി ഥി'തന്‍വി ചോദിച്ചു.
''അച്ഛി ഥി'' അഭിനന്ദന്റെ മറുപടി.

മുജ്‌സേ ഭി അച്ഛി ബനായി(ഞാനുണ്ടാക്കുന്നതിലും നന്നായിരുന്നോ)?'

ചിരിയോടെ അഭിനന്ദന്റെ മറുപടി ''യെസ് ഇറ്റ് വാസ് ബെറ്റര്‍
''ഫിര്‍ റെസിപ്പി ലെതേ ഹുയേ ആനാ തന്‍വി പറഞ്ഞു.

ഫെബ്രുവരി 27 ന് പാക്ക് വ്യോമസേനയ്‌ക്കെതിരെ പോരാടിയപ്പോള്‍ പറത്തിയ മിഗ്–21 ബൈസണ്‍ പോര്‍വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക്ക് സേനയുടെ പിടിയിലായത്. അറുപതു മണിക്കൂറിനു ശേഷം വാഗാ അതിര്‍ത്തിയിലൂടെ രാജ്യത്ത് മടങ്ങിയെത്തുന്നതിനിടെ അഭിനന്ദനും ഭാര്യയും നടത്തിയ ഏക സംഭാഷണമായിരുന്നു ടെലിഫോണിലേത്.

അഭിനന്ദനോട് ഒരേസമയം സ്‌നേഹത്തോടെയും എതിര്‍പ്പോടെയുമുള്ള ഇരട്ടനിലപാടാണ് പാക്കിസ്ഥാന്‍ പുലര്‍ത്തിയതെന്ന് ഈ വിവരം പുറത്തുവിട്ട ഒരു ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥന്‍ 'ദ് പ്രിന്റി'നോടു പറഞ്ഞു. ഒരു പാക്ക് ഓഫിസര്‍ അഭിനന്ദന്റെ വാരിയെല്ലില്‍ ഇടിച്ചപ്പോള്‍ മറ്റൊരാള്‍ സ്‌നേഹം കാട്ടി അടുത്തെത്തി അഭിനന്ദനെ ഭാര്യയെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.

എതിര്‍സേനയുടെ പിടിയിലായ ഭര്‍ത്താവിനോട് സംസാരിക്കുമ്പോള്‍ പതറാതെ ധൈര്യത്തോടെയാണ് തന്‍വി പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി നമ്പറില്‍ നിന്നു വന്ന കോള്‍ റെക്കോര്‍ഡ് ചെയ്യാനും തന്‍വി മറന്നില്ല. ഇതിനിടെയാണ് വിഡിയോയില്‍ കണ്ട ചായയെക്കുറിച്ച് സംസാരം നടന്നത്.
രാജ്യത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ ഡീബ്രിഫിങ്ങില്‍ അഭിനന്ദനു നേരിടേണ്ടി വന്ന ശാരീരിക പീഡനം വെളിപ്പെട്ടിരുന്നു. വിമാനം തകര്‍ന്ന് പാക്ക് അധീന കശ്മീരില്‍ നാട്ടുകാരുടെ പിടിയില്‍ അകപ്പെട്ടതിനിടെ ഉണ്ടായ മര്‍ദ്ദനത്തിലാണ് അഭിനന്ദന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അഭിനന്ദനില്‍ നിന്ന് നടത്തിയ തെളിവെടുപ്പില്‍ ഇത് ഐഎസ്‌ഐ ഓഫിസര്‍മാരുടെ മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്നത് സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു പാക്കിസ്ഥാന്‍ സൈനികന്‍ റൈഫിള്‍ പാത്തി കൊണ്ട് അഭിനന്ദന്റെ മുതുകില്‍ ഇടിച്ചതായും വെളിപ്പെട്ടു.

പിടിയിലായി ആദ്യ 24 മണിക്കൂറിനിടെ അഭിനന്ദിനെ ഉയര്‍ന്ന ശബ്ദത്തിലുള്ള സംഗീതം കേള്‍പ്പിക്കുകയും രൂക്ഷമായ വെളിച്ചത്തിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിച്ചതായും സൂചനയുണ്ട്. അഭിനന്ദനെ ഉറങ്ങാനോ, വിശ്രമിക്കാനോ അനുവദിക്കാതെ ചോദ്യം ചെയ്യല്‍ സുഗമമാക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ദ് പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (8 minutes ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (22 minutes ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (3 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (4 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (4 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (10 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (11 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (11 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (11 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (11 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (11 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (11 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (11 hours ago)

Malayali Vartha Recommends