Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടുമെന്ന് ഇന്ത്യ ടി.വിസി.എന്‍.എക്‌സ് അഭിപ്രായ സര്‍വേ

02 APRIL 2019 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടുമെന്ന് ഇന്ത്യ ടി.വിസി.എന്‍.എക്‌സ് അഭിപ്രായ സര്‍വേ. അതേസമയം, മഹാസഖ്യത്തിന് 30 സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് വെറും 4 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

പശ്ചിമ ബംഗാളില്‍, തൃണമൂല്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പിയ്ക്ക് 12 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്ന സര്‍വേ ഇടതിനും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ വീതമാണ് പ്രവചിക്കുന്നത്.

ഒഡിഷയിലെ 21 സീറ്റില്‍ ബി.ജെ.ഡിയ്ക്ക് 14 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ഇന്ത്യ ടി.വി സര്‍വേ പറയുന്നു. ബി.ജെ.പി സഖ്യത്തിന് 6 സീറ്റുകള്‍ ലഭിക്കാം. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ 85 സീറ്റുകളുടെ കുറവ് എന്‍.ഡി.എക്ക് ഉണ്ടാകുമെന്ന് സി വോട്ടര്‍ സര്‍വേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍ അടക്കമുള്ളവരുടെയും ജനപ്രീതിയിലെ ഇടിവ് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വേ പറയുന്നു. ബീഹാറില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകുമെന്നും സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.

2014ല്‍ ഉത്തര്‍പ്രദേശ്, മഹാഹാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയാണ് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 187 ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്കും എ.ഐ.എ.ഡി.എം.കെ അടക്കമുള്ള സഖ്യകക്ഷികള്‍ക്കുമായി. എന്നാല്‍, 2019ല്‍ ഈ സംസ്ഥാനങ്ങളില്‍ മോദിക്കും ബി.ജെ.പിക്കും കാര്യങ്ങളത്ര സുഗകരമല്ലെന്നാണ് വിലയിരുത്തലുകള്‍. 2014ല്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 73 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് നിരവധി ഘടകകങ്ങള്‍ ഇവിടെ തിരിച്ചടിയായുണ്ട്.

മോദിയുടെ ജനപ്രതീ 43.9 ശതമാനമാണെങ്കിലും സീ വോട്ടറുടെ സര്‍വേയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രതീ വെറും 22.2 ശതമാനം മാത്രമാണ്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനപ്രീതി വെറും 8.2 ശതമാനവും. കൂടാതെ എസ്.പി.ബി.എസ്.പി സഖ്യവും പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസും ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. 44 സീറ്റുകള്‍ ഇവിടെ എന്‍.ഡി.എക്ക് നഷ്ടമാകുമെന്നാണ് സി വോട്ടര്‍ കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ 48ല്‍ 41സീറ്റ് നേടിയ എന്‍.ഡി.എക്ക് ഇത്തവണ ഏഴ് സീറ്റുകള്‍ കൂടി നഷ്ടമായേക്കും.

തമിഴ്‌നാട്ടിലാണ് വന്‍ തിരിച്ചടി എന്‍.ഡി.എക്ക് ലഭിക്കുക. 39 സീറ്റ് എന്‍.ഡി.എയുടെ അക്കൌണ്ടിലേക്ക് വരവ് വച്ച ഇവിടെ ഇത്തവണ യു.പി.എ 34 സീറ്റ് നേടുമെന്ന് വിലയിരുത്തപ്പെടുന്നു. ഹിന്ദി ബെല്‍റ്റില്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പശ്ചിമ ബംഗാളിലാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കിലും അവിടെ പരമാവധി എട്ട് സീറ്റേ എന്‍.ഡി.എക്ക് ലഭിക്കാനിടയുള്ളൂ. കൂട്ടത്തില്‍ ബീഹാറില്‍ 31ല്‍ 36ആയി എന്‍.ഡി.എ നില മെച്ചപ്പെടുത്തുമെന്നും കണക്കാക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends