പൂനെയിലെ പിംപല്‍വാഡിയില്‍ സ്‌ഫോടക ശേഖരം പിടികൂടി, ഡിറ്റൊണേറ്ററുകളും, വെടുമരുന്നും മറ്റ് സ്‌ഫോടക വസ്തുക്കളുമാണ് പോലീസ് പിടികൂടിയത്

പൂനെയിലെ പിംപല്‍വാഡിയില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഡിറ്റൊണേറ്ററുകളും, വെടുമരുന്നും മറ്റ് സ്‌ഫോടക വസ്തുക്കളുമാണ് പോലീസ് പിടികൂടിയത്.
59 ഡിറ്റൊണേറ്ററുകളാണ് പിടിച്ചെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha





















