Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

രാമലക്ഷ്മണന്‍മാരായി മോദിയും യോഗിയും; പൊതുതെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വേട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറൽ

04 APRIL 2019 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...

മലങ്കര സഭാ തർക്കത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂടിക്കാഴ്ച നടത്തും

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...

മെച്ചപ്പെടുത്തലിനും പുനരധിവാസത്തിനുമുള്ള അർഥവത്തായ സ്ഥാപനങ്ങളായി പ്രവർത്തിക്കണം....രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്രീംകോടതി

പൊതുതെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വേട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറലായി. 30 സെക്കന്റ് സമയത്തിനുള്ളില്‍ 35 തവണയാണ് ശാര്‍ദ താമര എന്ന് ഉരുവിട്ടത്.

മീററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര അഗര്‍വാളിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ശാര്‍ദ. താമര മന്ത്രം ഉരുവിട്ടപ്പോഴും അഗര്‍വാളിന് വോട്ട് ചെയ്യണമെന്ന് ശാര്‍ദ ആഹ്വാനം ചെയ്തപ്പോഴും വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്.

താമരയാണോ അതിന് പകരം വേറെന്തെങ്കിലുമാണോ വേണ്ടത് എന്ന് നിങ്ങള്‍ കാര്യമായി ചിന്തിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്വാസം വിടാതെയുള്ള ബിജെപി നേതാവിന്റെ താമര മന്ത്രോച്ചാരണം. പ്രസംഗത്തിന്റെ വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു.

രാജേന്ദ്ര അഗര്‍വാള്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമന്‍ ആകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്ഷ്മണന്‍ ആകുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഭരതനാകുമെന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശാര്‍ദ പറയുന്നുണ്ട്. ഇത് മൂന്നാം തവണയാണ് രാജേന്ദ്ര അഗര്‍ വാള്‍ മീററ്റില് നിന്ന് ജനവിധി തേടുന്നത്. ല്‍വാമയില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ അജയ് കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ അപമര്യാദയായി പെരുമാറിയ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം വ്യാപകം. കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, മീററ്റിലെ ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് വീരമൃത്യുവരിച്ച ജവാനെ അവഹേളിച്ചത്.

സത്യപാല്‍ സിങ്, സിദ്ധാര്‍ഥ് നാഥ് സിങ്, രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ ചെരുപ്പിട്ടാണ് പങ്കെടുത്തത്. ഇതുകൂടാതെ ഒപ്പമിരുന്നയാളോട് തമാശപറഞ്ഞ് പൊട്ടിച്ചിരിച്ച സത്യപാല്‍ സിങ്ങിന്റെ നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ബിജെപി നേതാവ് വിനീത് ഷര്‍ദയോടാണ് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും ഏറി. ഒരുവേള ജവാന്റെ കുടുംബംപോലും നേതാക്കളുടെ പ്രവൃത്തിയില്‍ ദേഷ്യപ്പെട്ടു. കൊല്ലപ്പെട്ട ജവാനെ അപമാനിച്ച നേതാക്കളെ കുടുംബത്തിലൊരാള്‍ ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് നേതാക്കള്‍ ചെരിപ്പ് ഊരിയിടാന്‍ തയ്യാറായത്. നേതാക്കളുടെ പരിസരബോധമില്ലാത്ത പ്രവൃത്തിയില്‍ സോഷ്യല്‍മീഡിയയിലാകെ പ്രതിഷേധമുയര്‍ന്നു.

ഇതാദ്യമായല്ല, ബിജെപി നേതാക്കള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരെ അവഹേളിക്കുന്നത്. 40 ജവാന്‍മാര്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്തപ്പോള്‍ ബിജെപി അധ്യക്ഷന്‍ കര്‍ണാടകത്തില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന് പറഞ്ഞ് വോട്ട് തേടുകയായിരുന്നു. ബിജെപി എംപി മനോജ് തിവാരി അലഹബാദില്‍ സംഗീതനിശയില്‍ പങ്കെടുക്കുകയായിരുന്നു. സാക്ഷി മഹാരാജ് മൃതദേഹം കൊണ്ടുവരുന്ന വാഹനത്തില്‍ നിന്ന് ചിരിച്ച് കൈവീശിക്കാണിക്കുന്ന വീഡിയോയും വിവാദമായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (2 minutes ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (10 minutes ago)

കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതി കാസർകോട് മൈലാട്ടിയിൽ; മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു  (16 minutes ago)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി നാളെ ആരംഭിക്കും; ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (21 minutes ago)

73.50 കോടി രൂപകൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക്; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുക ലഭ്യമാക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍  (29 minutes ago)

വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യ  (43 minutes ago)

ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി  (55 minutes ago)

തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ  (1 hour ago)

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; പരമാവധി ശുദ്ധജലം കുടിക്കുക; പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കുക  (1 hour ago)

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...  (1 hour ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...  (1 hour ago)

പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതെന്ന് കേരളത്തിന് ബോധ്യമായി; ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി നില്‍  (1 hour ago)

കേരള സ്‌റ്റോറി 2 പ്രദര്‍ശിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി  (1 hour ago)

വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...  (1 hour ago)

Malayali Vartha Recommends