Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോദിയുടെ മറുപടിയില്‍ ഞെട്ടി മമത; പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ മമത ബാനര്‍ജിയെയാണ് വേദനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

04 APRIL 2019 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ മമത ബാനര്‍ജിയെയാണ് വേദനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളില്‍ നടന്ന റാലിയില്‍ പ്രതിപക്ഷസഖ്യത്തെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു മോദിയുടെ വിമര്‍ശനം. 'നമ്മള്‍ ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തി. പക്ഷേ അത് ഇവിടെ ചില ആളുകളെ വളരെ വേദനിപ്പിച്ചു. ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും ജനങ്ങള്‍ വേദനിച്ചതിലും അധികം ഇത് വേദനിപ്പിച്ചത് കൊല്‍ക്കത്തയിലെ ദീദിയെയാണ്. അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് നമ്മള്‍ അവരെ ആക്രമിച്ചത് ദീദിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ദീദിക്ക് മാത്രമല്ല, പ്രതിപക്ഷ മഹാസഖ്യത്തിലെ പലരെയും ഇത് വേദനിപ്പിച്ചു. അവര്‍ ഒരുപാട് ബഹളം വച്ചു, അങ്ങനെയവര്‍ പാകിസ്ഥാനിലെ ഹീറോകളായി'.

സൈന്യത്തിന് നേരെ നിരന്തരം ചോദ്യങ്ങളുയര്‍ത്തി അവരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷസഖ്യം ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. 'നമ്മുടെ സൈന്യത്തിനെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. നമ്മുടെ സായുധസേനക്ക് ലഭിക്കുന്ന പ്രത്യേക സംരക്ഷണം റദ്ദാക്കുമെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. കശ്മീരില്‍ തീവ്രവാദികളേയും കല്ലേറുകാരെയും നേരിടുന്ന നമ്മുടെ ധീര സൈനികരുടെ കയ്യുകള്‍ ബന്ധിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം'

' അഫ്‌സ്പ യഥാര്‍ത്ഥത്തില്‍ യഥാര്‍ത്ഥത്തില്‍ സൈനികര്‍ക്ക് അവരുടെ ജോലികള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. പക്ഷേ നമ്മുടെ സൈനികരില്‍ അവര്‍ക്ക് വിശ്വാസമില്ല. നമ്മുടെ നിയമങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍്ക്കാര്‍ നമ്മുടെ ധീരരെ ഒരിക്കലും സ്വതന്ത്രമാക്കില്ലെന്നും' പ്രധാനമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തില്‍ മമത ബാനാര്‍ജി സ്പീഡ് ബ്രേക്കറാണെന്ന് മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മമത ബാനര്‍ജിയ്‌ക്കെതിരെ മോദിയുടെ പരാമര്‍ശം.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പശ്ചിമ ബം?ഗാളില്‍ വികസനം പെട്ടെന്ന് സാധ്യമാക്കാനാകില്ല. കാരണം അവിടെയൊരു സ്പീഡ് ബ്രേക്കറുണ്ട്. അവരുടെ പേരാണ് ദീദി. അവര്‍ക്ക് സംസ്ഥാനത്തെ ?ദാരിദ്രം മാറ്റണമെന്നൊന്നുമില്ല. ദാരിദ്രം ഇല്ലാതായാല്‍ അവരുടെ പദ്ധതികളൊന്നും നടക്കില്ല. അവരൊരിക്കലും ദാരിദ്രം ഇല്ലാതാക്കാന്‍ ശ്രമിക്കില്ല. അതുകൊണ്ടാണ് അവര്‍ പാവപ്പെട്ടവര്‍ക്കായുള്ള വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതെന്നും മോദി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ തള്ളിയ മമത ബാനര്‍ജിയുടെ നിലപാടിനെതിരേയും മോദി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ അവസാനിപ്പിക്കുന്നതിനുള്ള മമതാ ബാനര്‍ജിയുടെ പട്ടിക നീണ്ടതാണ്. പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി വരെ ബം?ഗാളില്‍ മമത ബാനര്‍ജി തടഞ്ഞു അവര്‍ പാവപ്പെട്ടവര്‍ക്കായി എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു. 70 ലക്ഷം കര്‍ഷകര്‍ക്കുള്ള വികസന പദ്ധതികളാണ് അവര്‍ നിര്‍ത്തി വച്ചത്. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന കെട്ടിട നിര്‍മാണ കമ്പനികളുടെ നടപടി തടയുന്ന റെറ പദ്ധതിവരെ മമത ബാനാര്‍ജി നിര്‍ത്തി വച്ചതായി മോദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends