Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഒരിക്കല്‍കൂടി 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരം ; വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട് ; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

06 APRIL 2019 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

മോദിക്ക് അധികാരവും മമതയ്ക്ക് പ്രധാനമന്ത്രി മോഹവും നിലനിര്‍ത്താന്‍ ബംഗാള്‍ പിടിക്കണം. തൃണമൂലിന്റെ സര്‍വാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുംവിധം ബിജെപി കരുത്താര്‍ജിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പോരാട്ടം തീപാറും.കേരളത്തിലേക്കാള്‍ ആവേശത്തിലാണ് ബിജെപി ബംഗാളില്‍. സിപിഎമ്മിനെ ശിക്ഷിക്കാന്‍ മമതയെ പിന്തുണച്ച പലരും ഇപ്പോള്‍ മമതയെ ശിക്ഷിക്കാന്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കാഴ്ചയാണ് ഇവിടെ.

ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയെ നയിച്ച രാഹുല്‍ സിന്‍ഹയാണ് വടക്കന്‍ കൊല്‍ക്കത്തയില്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുതേടുന്നത്. എതിരാളി തൃണമൂല്‍ കോണ്‍ഗ്രസിലെ അതികായന്‍ സുദീപ് ബന്ദോപാധ്യായ. മല്‍സരിച്ച ഒരു തിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ലെങ്കിലും ബംഗാളില്‍ വീശുന്ന ബിജെപി കാറ്റില്‍ സിന്‍ഹയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല വിശ്വാസം.

ഇപ്പോള്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി ലക്ഷ്യമിടുന്നത്പന്ത്രണ്ട് സീറ്റാണ്. അതില്‍ ഏഴെണ്ണമെങ്കിലും ഉറപ്പിക്കാമെന്ന് നേതാക്കള്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്ന് പലായനംചെയ്തു ഹിന്ദുക്കളാണ് പ്രധാനവോട്ടുബാങ്ക്. അപകടം മമത തിരിച്ചറിഞ്ഞുകഴിഞ്ഞു.

കഴിഞ്ഞതവണ നേടിയ 34 സീറ്റില്‍ ചിലതെങ്കിലും നഷ്ടപ്പെടും. അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും സിറ്റിങ് സീറ്റുകളാണ് മമതയുടെ ഉന്നം. നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി അപകടത്തിലാകും.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തില്‍ മമത ബാനാര്‍ജി സ്പീഡ് ബ്രേക്കറാണെന്ന് മോദി പറഞിരുന്നു.പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മമത ബാനര്‍ജിയ്‌ക്കെതിരെ മോദി പരാമര്‍ശം നടത്തിയത് .

ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടന പൂര്‍ണമായും മാറ്റിയേക്കുമെന്ന് അവര്‍ പറഞ്ഞു. 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരമാണ്. വാസ്തവത്തില്‍, അദ്ദേഹം വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട്. ഇതിനകംതന്നെ അവര്‍ ഒരുപാട് മാറ്റിയിട്ടുണ്ട്' മമത പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മോദിയെ ഭയമാണെന്നും മമത ആരോപിച്ചു.

മോദി തുടര്‍ച്ചയായി 'സ്വത്വം' മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മമത പറഞ്ഞു. 'മോദിബാബുവിന് ഇനി ചായയോ കെറ്റിലോ ഉണ്ടാവില്ല. പഞ്ചസാരയോ കരിപ്പെട്ടിയോ പോലുമുണ്ടാവില്ല. 'കാവല്‍ക്കാരന്‍' എന്നാണ് ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത്. മോദി എന്തുകൊണ്ട്, എങ്ങനെ പ്രധാനമന്ത്രിയായെന്ന് ദൈവത്തിനറിയാം. പണമാണോ അതിനുത്തരം ഈ സ്വയംപ്രഖ്യാപിത കാവല്‍ക്കാരന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു' മമത പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (6 minutes ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 minutes ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (19 minutes ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (55 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (1 hour ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (1 hour ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (1 hour ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (2 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (2 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (2 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (2 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (3 hours ago)

Malayali Vartha Recommends