വിജയ് മല്യയ്ക്ക് തിരിച്ചടി; ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മല്യ നല്കിയ ഹര്‍ജി ലണ്ടൻ കോടതി തള്ളി
കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മല്യ നല്കിയ ഹര്‍ജി ലണ്ടനിലെ കോടതി തള്ളിയിരിക്കുകയാണ്.
അതേസമയം, മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്ക്കാന് കോടതി ഉത്തരവിട്ടിരുന്നു. കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതായിരുന്നു ഉത്തരവ്.
https://www.facebook.com/Malayalivartha