Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

രാഹുലും പ്രിയങ്കയും കളത്തില്‍ ; രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിക്കാന്‍ ഇനി നാല് ദിവസം മാത്രം ശേഷിക്കെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

09 APRIL 2019 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഇനി തെരെഞ്ഞെടു പ്രചരണത്തിന് ചൂടേറും. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിക്കാന്‍ ഇനി നാല് ദിവസം മാത്രം ശേഷിക്കെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായി രാഹുലും പ്രിയങ്കയും സജീവ പ്രചരണത്തിന് ഇറങ്ങുകയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രിയങ്കയും രാഹുലും വിവിധയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണ ഭൂമിയായ ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലികളും ഇന്നു തുടങ്ങുകയാണ്. സഹാരന്‍പൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ദിയൂബന്ദിലെ റാലിയില്‍ മായാവതിയും അഖിലേഷ് യാദവും പങ്കെടുക്കും. ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്ങും റാലിയില്‍ പങ്കെടുക്കും. ബിഎസ്പിയുടെ ഹാജി ഫസ്ലു റഹ്മാനാണ് അവിടെ സ്ഥാനാര്‍ഥി.

പതിനൊന്ന് സംയുക്ത റാലികളാണ് ഉത്തര്‍ പ്രദേശില്‍ സഖ്യം നടത്തുന്നത്. മെയ് 16 ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് സംയുക്ത റാലികളുടെ സമാപനം. എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആര്‍എല്‍ഡി മൂന്നു സീറ്റുകളിലുമാണ് ഉത്തര്‍ പ്രദേശില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സംയുക്ത സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനായി എത്തും. ഉത്തര്‍പ്രദേശില്‍ എസ്.പി-ബിഎസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും ഇന്നു തുടക്കമാവും. ബംഗാള്‍ ,ത്രിപുര,മണിപ്പൂര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി മോദി പ്രചാരണം നടത്തുക. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി. പ്രധാനമന്ത്രി നേരിട്ട് എത്തിപ്രചാരണം നയിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ്റാലികള്‍ക്കെത്തും.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ വന്‍ മുന്നേറ്റം നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചവര്‍ ഏറെയാണ്. ഇതില്‍ മുന്‍നിരയിലുണ്ടായിരുന്നു അമേഠി മണ്ഡലത്തില്‍ രാഹുലിന്റെ എതിരാളിയായ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി പേടിച്ച് ഓടിപ്പോയി എന്നായിരുന്നു സ്മൃതിയുടെ പ്രതികരണം.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡല തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പുതിയ സര്‍വ്വെകളും വ്യക്തമാക്കുന്നുണ്ട്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ദക്ഷിണേന്ത്യയില്‍ മൊത്തം ചിത്രം മാറുന്നുവെന്നാണ് ഇന്ത്യ ടുഡെക്ക് വേണ്ടി ആക്സിസ്-മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നതുതന്നെ.

രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് കൃത്യമായ കണക്കുകൂട്ടലിന് ശേഷമാണെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ദക്ഷിണേന്ത്യയില്‍ നരേന്ദ്ര മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് പുതിയ സര്‍വ്വെ പറയുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 minute ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (18 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (20 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (25 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (32 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (41 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

Malayali Vartha Recommends