ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസുകാര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍ തെന്നി കീഴ്‌മേല്‍ മറിയുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂര്‍ സമയം പ്രദേശത്ത് ചെറിയ തോതില്‍ മഴപെയ്തിരുന്നു. ഇതാണ് വാഹനം തെന്നിപ്പോകാനിടയായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ബാരാമുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
" f
https://www.facebook.com/Malayalivartha





















