ജമ്മുവിൽ ട്രക്ക് റോഡിൽ തെന്നി മറിഞ്ഞു; പത്ത് പോലീസുകാർക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തിൽ പത്ത് പോലീസുകാർക്ക് പരിക്ക്. പോലീസുകാർ സഞ്ചരിച്ച ട്രക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
പോലീസുകാർ ഡാൻകിവാചയിൽനിന്നും ശ്രീനനറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ പോലീസുകാരെ ബാരമുള്ളയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha





















