മഹാരാഷ്ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടിത്തം, നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു

മഹാരാഷ്ട്രയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടിത്തം. നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലൊന്നാണ് ക്രൗഫോര്‍ഡ്.
രാവിലെ മാര്‍ക്കറ്റ് സജീവമാകും മുമ്പാണ് അപകടമെന്നതിനാല്‍ ദുരന്തത്തിന്റെ ആഴം കുറഞ്ഞു. തീ പിടിച്ച കെട്ടിടത്തിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചതായാണ് വിവരം. പ്രദേശവാസികളുടെ ഷോപ്പിങ് കേന്ദ്രമാണിത്. കൂടാതെ സിറ്റിയിലെ ഏറ്റവും പ്രമുഖമായ വന്‍കിട മാര്‍ക്കറ്റുകൂടിയാണിത്
https://www.facebook.com/Malayalivartha