മുന്‍ ബിജെപി എംപി സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ ബിജെപി എംപി സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
https://www.facebook.com/Malayalivartha