രാജ്യത്ത് പാചക വാതക വിലയില്‍ വര്‍ദ്ധനവ്

രാജ്യത്ത് പാചക വാതക വില കൂടി. സബ്‌സിഡിയോടൂ കൂടിയുള്ള 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 0.28 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. മുംബൈയിലിത് 0.29 രൂപയാണ്.
സബ്‌സിഡിയുള്ള സിലിണ്ടറിന് മെയ് 1 മുതലുള്ള തുക
മെട്രോ ഒരു സിലിണ്ടറിന്റെ തുക (14.2 കി.ഗ്രാം)
ഡല്‍ഹി Rs 496.14
കൊല്‍ക്കത്ത Rs 499.29
മുംബൈ Rs 493.86
ചെന്നൈ Rs 484.02
സബ്‌സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന് ഇരു നഗരങ്ങളിലും ആറു രൂപ വീതമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 712.50, കൊല്‍ക്കത്തയില്‍ 738.50, മുംബൈയില്‍ 648.50, ചെന്നൈയില്‍ 728 രൂപ എന്നിങ്ങനെയാണ് മെയ് ഒന്നു മുതലുള്ള വില.
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് മെയ് 1 മുതലുള്ള തുക
മെട്രോ ഒരു സിലിണ്ടറിന്റെ തുക (14.2 കി.ഗ്രാം)
ഡല്‍ഹി Rs 712.50
കൊല്‍ക്കത്ത Rs 738.50
മുംബൈ Rs 684.50
ചെന്നൈ Rs 728.00
ഈ വര്‍ഷം ഇതുവരെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 9698.5 രൂപവരെ കുറഞ്ഞിരുന്നു. സബ്‌സിഡിയുള്ള സിലിണ്ടറിന് 4.714.83 രൂപ വരെയും വില കുറഞ്ഞിരുന്നു. വര്‍ഷത്തില്‍ ഒരു ഉപഭോക്താവിന് 12 സിലിണ്ടറുകള്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുക.
"
https://www.facebook.com/Malayalivartha