ശക്തമായ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ശക്തമായ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ തീര റെയില്‍വേ ചില െട്രയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
പൂര്‍ണമായി റദ്ദാക്കുന്ന ട്രെയിനുകള്‍ (ശനിയാഴ്ച)
ഹൗറ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (െട്രയിന്‍ നമ്പര്‍ 12863)
ഹൗറ എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ (െട്രയിന്‍ നമ്പര്‍ 12839)
പട്‌നഎറണാകുളം ദ്വൈവാര എക്‌സ്പ്രസ് (െട്രയിന്‍ നമ്പര്‍ 22644)
യശ്വന്ത്പൂര്‍ ഹൗറതുരന്തോ എക്‌സ്പ്രസ് (െട്രയിന്‍ നമ്പര്‍ 12246)
ബംഗളൂരു കന്‍േറാണ്‍മന്റെ് അഗര്‍ത്തല ഹംസഫര്‍ ദ്വൈവാര എക്‌സ്പ്രസ് (െട്രയിന്‍ നമ്പര്‍ 12503)
എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സന്ദ്രാഗച്ചി സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ െട്രയിന്‍(െട്രയിന്‍ നമ്പര്‍ 02842 മേയ് നാല്)
മംഗലാപുരം സന്ദ്രാഗച്ചി വിവേക് പ്രതിവാര എക്‌സ്പ്രസ്
ട്രെയിന്‍ നമ്പര്‍ 22852മേയ് നാല്)
വില്ലുപുരം പുരുലിയ പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 22606 മേയ് നാല്)
രാമേശ്വരം ഭുവനേശ്വര്‍ പ്രതിവാര എക്‌സ്പ്രസ് (െട്രയിന്‍ നമ്പര്‍ 18495മേയ് അഞ്ച്)
കൊച്ചുവേളി ഗുവാഹതി സുവിധ സ്‌പെഷല്‍ െട്രയിന്‍ (െട്രയിന്‍ നമ്പര്‍ 82636മേയ് അഞ്ച്)
തിരുവനന്തപുരംസില്‍ചര്‍ അരോണൈ പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 12507മേയ് ഏഴ്)
തൃശൂര്‍ പൂരം: രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍ക്കാലിക സ്‌റ്റോപ്പുകള്‍
തൃശൂര്‍ പൂരം പ്രമാണിച്ച് ഈ മാസം 13, 14 തീയതികളില്‍ പൂങ്കുന്നം സ്‌റ്റേഷനില്‍ താഴെപറയുന്ന ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്‌റ്റോപ് അനുവദിച്ചു.
1.എറണാകുളംകണ്ണൂര്‍ എക്‌സ്പ്രസ് (നം.16305): പൂങ്കുന്നത്ത് എത്തിച്ചേരുന്നത് രാവിലെ 8.12, പുറപ്പെടുന്നത് രാവിലെ 8.13
2.കണ്ണൂര്‍ആലപ്പുഴ എക്‌സ്പ്രസ്(നം. 16308).പൂങ്കുന്നത്ത് എത്തിച്ചേരുന്നത് രാവിലെ 9.24, പുറപ്പെടുന്നത് രാവിലെ 9.25
https://www.facebook.com/Malayalivartha