ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി

കര്‍ണാടകയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു.
മേയ് 20നാണ് പരീക്ഷ. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ മാറ്റിവെച്ച നീറ്റ് പരീക്ഷയും 20ന് നടക്കും. നേരത്തേ നിശ്ചയിച്ചു നല്‍കിയ സെന്ററുകളില്‍തന്നെയാണ് പരീക്ഷയെഴുതേണ്ടത്.
"
https://www.facebook.com/Malayalivartha