ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം

ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം നടന്നത്.
ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ഓഫീസര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha