ആറുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ

ആറുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ. കേരളം, ഡല്‍ഹി, ഉത്തരാഖണ്ഡ് ഹൈകോടതികളിലേക്കുള്ള ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ ചെയ്തത്.
തല്‍വന്ത് സിങ്, രജനീഷ് ഭട്‌നഗര്‍, ആഷ മേനോന്‍, ബ്രിജേഷ് സേഥി എന്നിവരെയാണ് ഡല്‍ഹി ഹൈകോടതിക്കുള്ള ശിപാര്‍ശയിലുള്ളത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും എന്‍.വി രമണയും ശിപാര്‍ശപ്പട്ടികയിലുണ്ട്.
ജഡ്ജിയായ അലോക് വര്‍മയെയാണ് ഉത്തരാഖണ്ഡ് ഹൈകോടതിയിലേക്ക് ശിപാര്‍ശ ചെയ്തത്. അതേസമയം, ഡല്‍ഹി ഹൈകോടതി ജഡ്ജിയായി മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളുടെ പേര് കൃത്യമായി ഹൈകോടതി കൊളീജിയം ശിപാര്‍ശ ചെയ്യാത്തതിനാലാണ് മുതിര്‍ന്ന ജഡ്ജിമാരുടെ പട്ടിക നല്‍കിയതെന്ന് കൊളീജിയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha