തെലുങ്കാനയില്‍ 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്‌നിക്കിരയായി

തെലുങ്കാനയില്‍ 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്‌നിക്കിരയായി. ജിവികെ ഇഎംആര്‍ഐ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകളാണ് അഗ്‌നിക്കിരയായത്. തെലുങ്കാനയിലെ ജിദിമെത്‌ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തമുണ്ടായത്. ആളപായമില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
L
https://www.facebook.com/Malayalivartha