ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ പാമ്പ് കടിച്ചു; ദേഷ്യം കൊണ്ട് പാമ്പിനെവായിലെടുത്ത് ചവച്ചരച്ചു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കര്‍ഷകനായ എഴുപതുകാരനെ പാമ്ബ് കടിച്ചത്. പര്‍വത് ഗാലാ ബാരിയ എന്ന കര്‍ഷകനാണ് മരിച്ചത്. പാമ്ബ് കടിച്ച ദേഷ്യത്തിന് ഇയാള്‍ പാമ്ബിനെ വായിലെടുത്തിട്ടു ചവച്ചരച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് മൂന്ന് ആശുപത്രികളിലായി മാറി മാറി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചത്ത പാമ്ബിന്റെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു. ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തിലാണ് സംഭവം.
https://www.facebook.com/Malayalivartha