ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ദന്തേവാഡ ജില്ലയിലെ ഗോന്‍ഡെറാസ് ഗ്രാമത്തിലാണ് സംഭവം. ഒരു വനിതയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരുടെ സങ്കേതത്തില്‍നിന്ന് യന്ത്രത്തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ അഞ്ചോടെയാണ് ഗോന്‍ഡെറാസ് ഗ്രാമത്തിലെ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്
https://www.facebook.com/Malayalivartha