ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കന്‍വാര്‍ എസ്പി വിശാല്‍ സിംഗ് പറഞ്ഞു.
ഏപ്രില്‍ 18ന് നടന്ന രണ്ടാം ഘട്ട ലോക്‌സഭാ വോട്ടെടുപ്പിനിടെ മാവോയിസ്റ്റുകളുടെ വെടിയേറ്റ് ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha