ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പ്രദേശത്തുനിന്നും കണ്ടെടുത്തു.
പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha