മഹാരാഷ്ട്രയിലെ താനെയില്‍ അഴുക്കുചാലില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ താനെയില്‍ അഴുക്കുചാലില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിലെ ധൊകാലിയിലാണ് സംഭവം. അമിത് പുഹാല്‍ (20), അമന്‍ ബാദല്‍ (21), അജയ് ബുംബാക് (24) എന്നിവരാണ് മരിച്ചത്.
അഴുക്കുചാലില്‍ കുടുങ്ങിയ അഞ്ച് പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. ഇവരെ താനെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha