Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകം


കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ


സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു... ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്‌തിയുമാണ് - പൃഥ്വി


ഇതൊന്ന് കാണേണ്ടത് തന്നെയാ!!! ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

22 JUNE 2019 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു..പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍...

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി;ഇന്ത്യ കുതിക്കുന്നത് 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക്

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം നടക്കാനിരികെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ വിളിച്ചുവരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍2 അടുത്തമാസമാണ് വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ജൂലൈ ഒമ്പതിനും പതിനാറിനും ഇടയ്ക്ക് പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുന്പായിരുന്നു ചന്ദ്രയാന്‍2ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്.

ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് മൊഡ്യൂളിലുള്ളത്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. പ്രഗ്യാന്‍ എന്നാണ് റോവറിന്റെ പേര്. കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍2 വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (9 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (33 minutes ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (34 minutes ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (41 minutes ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (47 minutes ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (3 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (3 hours ago)

ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ  (3 hours ago)

പുഴയിൽ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും  (3 hours ago)

നാളെ കെ എസ് യു സംസ്ഥാനവ്യാപക വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends