ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍...

ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. രജൗരിയിലെ നൗഷേര സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം ഇവിടെ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























