Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുഷമയ്ക്ക് സ്വരാജിന്റെ യാത്രാമൊഴി .........കണ്ണീരോടെ വിട...മരണത്തിന് തോൽപിക്കാൻ ആവില്ല അമ്മ മനസിനെ

07 AUGUST 2019 08:08 PM IST
മലയാളി വാര്‍ത്ത

സുഷമ സ്വരാജ് എന്ന ധീര വനിതയ്ക് യാത്രാമൊഴി ഏകി ഭാരത മക്കൾ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെടുംതൂൺ,കരുണയുള്ള കരങ്ങളാൽ ഒരുപാട് പേരെ സംരക്ഷിച്ച അമ്മ മനസ് ഇനി ജ്വലിക്കുന്ന ഓർമ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും പ്രമുഖനേതാക്കളും പങ്കെടുത്ത സംസ്ക്കാരച്ചടങ്ങില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം പ്രിയനേതാവിന് യാത്രാമൊഴിയോതി. ബിജെപി ആസ്ഥാനത്തും സുഷമ സ്വരാജിന്‍റെ വസതിയിലും ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷിയായത്. സുഷമ സ്വരാജ് ഓർമയാകുമ്പോൾ ഒരു കാലഘടം കൂടി പടിയിറങ്ങുന്നു എന്ന് പറയേണ്ടി വരും.

ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചശേഷം ലോധി റോഡ് ശ്മശാനത്തില്‍ മകള്‍ ബാന്‍സുരി സംസ്ക്കാരച്ചടങ്ങുകള്‍ നടത്തി. സാക്ഷിയായി പ്രധാനമന്ത്രിയും പ്രധാന നേതാക്കളും ഉണ്ടായിരുന്നു . ചടങ്ങുകള്‍ക്ക് ശേഷം തകര്‍ന്ന മനസുമായി നിന്ന എല്‍.കെ അഡ്വാനിയുടെ കൈകോര്‍ത്തു പിടിച്ച് നരേന്ദ്ര മോദിയും രാജ്നാഥ് സിങ്ങും നടന്നു. സുഷമ സ്വരാജിന്‍റെ സ്വകാര്യ വസതിയിലും ബിജെപി ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കനായ്ഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സുഷമ സ്വരാജ് എന്ന് നേതാവിന്‍റെ ഒൗന്നിത്യവും സ്വീകാര്യതയും വ്യക്തമാക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ പൊതുദര്‍ശനത്തിനിടെയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends