തായ് വാനില്‍ ശക്തമായ ഭൂചലനം... റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തി
തായ് വാനില്‍ ശക്തമായ ഭൂചലനം. തായ് വാന്റെ വടക്കുകിഴക്കന്‍ തീരത്ത് റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.
കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങി. ആളുകള്‍ പരിഭ്രാന്തരായി വീടുകള്‍വിട്ട് പുറത്തേക്ക് ഓടിയിറങ്ങി.വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"
https://www.facebook.com/Malayalivartha