Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അന്ന് സിം​ഹ​ക്കു​ട്ടിക്കൊപ്പം ഇന്ന് മകനൊപ്പം; അ​ഭി​ന​ന്ദ​നൊ​പ്പ​മു​ള്ള വി​മാ​ന യാ​ത്ര​യു​ടെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ധ​നോ​വ

02 SEPTEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

വീ​ര​ച​ക്ര അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നൊ​പ്പ​മു​ള്ള യു​ദ്ധ​വി​മാ​ന​ത്തി​ലെ യാ​ത്ര സ​ന്തോ​ഷ​ക​ര​മാണെന്ന് പങ്കുവച്ച് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ​ചീ​ഫ്മാ​ർ​ഷ​ൽ ബി.​എ​സ്.​ധ​നോ​വ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അവസാന പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ സിം​ഹ​ക്കു​ട്ടി വ​ർ​ധ​മാ​ന്‍റെ മ​ക​നാ​യ അ​ഭി​ന​ന്ദ​നൊ​പ്പ​മാ​യത്തിൽ തന്റെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്നതായി ധനോവ വെളിപ്പെടുത്തി. അ​ഭി​ന​ന്ദ​ന്‍റെ പി​താ​വാ​യ സിം​ഹ​ക്കു​ട്ടി വ​ർ​ധ​മാ​നൊ​പ്പ​വും ധനോവ യു​ദ്ധ​വി​മാ​ന​ത്തി​ൽ പ​റ​ന്നി​ട്ടു​ണ്ട്.

ചി​ല​കാ​ര്യ​ങ്ങ​ളി​ൽ ത​ങ്ങ​ളി​രു​വ​രും ത​മ്മി​ൽ സാ​ദൃ​ശ്യ​മു​ണ്ടെ​ന്നും ധനോവ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫെ​ബ്രു​വ​രി​യി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ണ്ടാ​യ വ്യോ​മ​സം​ഘ​ർ​ഷ​ത്തി​നി​ടെ കോ​ക്‌​പി​റ്റി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ൻ സ്വ​യം ഇ​ജ​ക്‌​ട് ചെ​യ്തി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​സ​മ​യ​ത്ത് താ​നും ഇ​ജ​ക്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ന്ന് ത​നി​ക്ക് ജോ​ലി​യി​ൽ തി​രി​ച്ചെ​ത്താ​ൻ ഒ​ൻ​പ​ത് മാ​സ​ങ്ങ​ൾ വേ​ണ്ടി വ​ന്നു. അ​ഭി​ന​ന്ദ​ന് ആ​റു​മാ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ജോ​ലി​യി​ൽ തി​രി​ച്ചെ​ത്താ​ൻ വേ​ണ്ടി​വ​ന്നു​ള്ളു അതുകൊണ്ട് തന്നെ ഇ​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​നിന്നും അദ്ദേഹം പറഞ്ഞു. ഏ​തെ​ങ്കി​ലും കാ​ര​ണവശാൽ ജോ​ലി​യി​ൽ ത​ട​സം നേ​രി​ട്ടാ​ലും എ​ല്ലാ പൈ​ല​റ്റുകളും കാ​ത്തി​രി​ക്കു​ന്ന​ത് കോ​ക്പി​റ്റി​ൽ തി​രി​ച്ചെ​ത്താ​നാ​ണ്. അ​ത് അ​ഭി​ന​ന്ദ​നു സാ​ധി​ച്ചി​രി​ക്കു​ന്നു എന്നും ധ​നോ​വ പ​റ​ഞ്ഞു. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാ‌ർഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക വിദ്യയിലെ പോരായ്മകളെക്കുറിച്ച് വ്യോമസേനാ മേധാവി ബി.എസ്.ധനോവ മുൻപ് ആഞ്ഞടിച്ചിരുന്നു. ഇന്ത്യൻ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണെന്നും രാജ്യത്ത് ഇത്രയും പഴക്കമുള്ള കാറുകൾ പോലും ആരും ഉപയോഗിക്കുന്നില്ലെന്നും ധനോവ ആഞ്ഞടിച്ചു. പാകിസ്ഥാൻ അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ അഭിവാജ്യ ഘടകമായി ചൂണ്ടിക്കാട്ടുന്നതെന്നും ധനോവ കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിരോധമേഖലയെ കുറ്റപെടുത്തികൊണ്ട് ധനോവ പ്രസ്‌താവന നടത്തുമ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വേദിയിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

റഷ്യൻ നിർമിത മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കുന്നത് ഈ വർഷം തന്നെ സൈന്യം നിറുത്തുമെന്ന് ധനോവ വ്യക്തമാക്കി. ഈ സെപ്‌തംബറിൽ മിഗ് വിമാനത്തിന്റെ അവസാന പറക്കൽ താൻതന്നെ നടത്തുമെന്നും ധനോവ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. വിമാനം നിർമിച്ച റഷ്യ പോലും ഇപ്പോൾ മിഗ് 21നെ ഉപയോഗിക്കുന്നില്ല. എന്നാൽ തദ്ദേശീയമായി നിർമിച്ച പാർട്സുകൾ കൊണ്ടാണ് ഇന്ത്യ ഇത്രയും നാൾ മിഗ് 21 ഉപയോഗിച്ച് വന്നത്. വിമാനത്തിൽ ഉപയോഗിക്കുന്ന പാർട്സുകളിൽ 90 ശതമാനവും മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാൻ അനുമതി നൽകിയത്. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസിൽ വച്ച് അദ്ദേഹം നീണ്ട ഇടവേളക്ക് ശേഷം മിഗ് 21 വിമാനം പറത്തിയിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെഹീറോ ആയി മാറുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയില്‍ മിസൈല്‍ ഏറ്റ് അഭിനന്ദന്റെ മിഗ് വിമാനം തകരുകയും പാകിസ്ഥാന്‍ പിടിയില്‍ ആകുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends