Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാര്‍ഗില്‍ മേഖലയുടെ മറുഭാഗത്ത് വീണ്ടും ബങ്കറുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാന്‍ പ്രകോപനത്തിനൊരുങ്ങുന്നതായി സൂചന.പാക് അധിനിവേശ കശ്മീര്‍ മേഖലയിലാണ് കമാന്റ് പോസ്റ്റുകളെന്ന നിലയിലുള്ള നിര്‍മ്മിതികള്‍ നടന്നിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

04 SEPTEMBER 2019 01:51 PM IST
മലയാളി വാര്‍ത്ത

കാര്‍ഗില്‍ മേഖലയുടെ മറുഭാഗത്ത് വീണ്ടും ബങ്കറുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാന്‍ പ്രകോപനത്തിനൊരുങ്ങുന്നതായി സൂചന.പാക് അധിനിവേശ കശ്മീര്‍ മേഖലയിലാണ് കമാന്റ് പോസ്റ്റുകളെന്ന നിലയിലുള്ള നിര്‍മ്മിതികള്‍ നടന്നിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

20 വര്‍ഷംമുന്‍പാണ്1999ല്‍ കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറി അതിര്‍ത്തിലംഘനം നടത്തിയതും ഭാരതം കാര്‍ഗില്‍ പിടിച്ചതും. അന്ന് പക്ഷെ ഈ ബങ്കറുകൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. അതാണ് കാർഗിൽ യുദ്ധത്തിന് വഴിതെളിയിച്ചത് .. ഇപ്പോൾ വീണ്ടും പാകിസ്ഥാൻ അതീ തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത് ..

1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗിൽ മലനിരകൾ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് 500 ഓളം ധീര ജവാന്മാരെ നഷ്ടമായിരുന്നു. അന്ന് കാർഗിലിൽ ബങ്കറുകൾ നിർമിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതെ പോയതാണ് ഈ നഷ്ടത്തിന് കാരണമായത്. അതുകൊണ്ടസ് തന്നെ ഇപ്പോൾ അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന ഓരോ ചെറിയ ചലനം പോലും ഇന്ത്യൻ സൈന്യത്തിന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്

നിലവില്‍ പാക് മേഖലയിലെ കര്‍ദ്ദൂ,ബാല്‍തോറോ മേഖലകളിലാണ് ബങ്കറുകള്‍നിര്‍മ്മിച്ചതായി സൂചനകളുള്ളത്.പാക് സൈന്യം നേരിട്ടുതന്നെയാണ് ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ വിഷയം ഗൗരവമുള്ളതാണെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു. വളരെ കൃത്യമായി ഈ ബങ്കറുകളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിനു ലഭിച്ചുകഴിഞ്ഞു.

രണ്ടു തരത്തിലുള്ള ബങ്കറുകളാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് 10അടി-12 അടി വലുപ്പമുള്ളതും മറ്റൊന്ന് 20അടി-12അടി വലുപ്പമുള്ളതുമാണ്. നിലവില്‍ 6 എണ്ണം പണിതിരിക്കുകയാണ്.മുന്‍പ് കാര്‍ഗില്‍ യുദ്ധശേഷം പിടിച്ചെടുത്ത ബങ്കറുകള്‍ കാണാനായി പൊതുസമൂഹത്തിന് ഭാരതസൈന്യം അവസരം ഒരുക്കിയിരുന്നു..

ഇന്ത്യയെ തകർക്കുമെന്നും ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാകുമെന്നും പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ ബങ്കറുകളുടെ നിർമ്മാണം ഇന്ത്യൻ സൈന്യം അതീവ ഗൗരത്തോടെ തന്നെയാണ് കാണുന്നത് .. ബങ്കറുകൾ പിടിച്ചെടുക്കാൻ ഇന്ത്യക്ക് ഇപ്പോൾ കഴിയും ..അതുകൊണ്ടുതന്നെ ഈ ബങ്കറുകൾ തകർത്തുകളയാനുള്ള നടപടികളും നമ്മുടെ സൈന്യം എടുക്കുന്നുണ്ട്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 രദ്ദാക്കിയ ശേഷം പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങൾ അന്ന് ഇന്ത്യക്കെതിരെ നടത്തുന്നത്
കശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയെങ്കിലും അവര്‍ ഇന്ത്യയെ അനുകുലിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends