Widgets Magazine
14
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രീഡിഗ്രിക്കാലത്ത് സുഹൃത്തിന്റെ കമ്മൽ മോഷ്ടിച്ച് തൊണ്ടിയോടെ പിടിക്കപ്പെട്ടപ്പോൾ കോളേജിൽ നിന്ന് പുറത്താക്കി; മോഷണക്കഥ നാട്ടിൽ പാട്ടായതോടെ നാണക്കേട് മാറ്റാൻ പാലായിലേയ്ക്ക് വീട്ടുകാർ നാടുകടത്തി: പ്രമുഖ കോളേജുകളിൽ അഡ്മിഷൻ കിട്ടാതെ വന്നതോടെ പാരലല്‍ കോളേജിൽ ബികോമിന് ചേർന്ന ജോളി അല്‍ഫോന്‍സാ കോളേജിലാണ് താനെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു:- ക്ലാസ് തുടങ്ങുന്നതിന് മുമ്പേ ഹാജരാകുന്ന ജോളിക്ക് മൂന്നും, നാലും പ്രണയം:- ക്ലാസിലിരിക്കാതെ മുങ്ങുന്നത് സിനിമയ്ക്കും മറ്റും- വീട്ടുകാരെ അറിയിക്കാതെ ദിവസങ്ങളോളം പാലായിൽ


എല്ലാം പൊളിച്ചടുക്കുമ്പോള്‍... ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ജോളിക്ക് പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് എസ്.പി.; ജോളിയുടെ അഭിഭാഷകന് കുറച്ച് സാമൂഹിക പ്രതിബദ്ധത ആവാമായിരുന്നു


തലയില്‍ കൈവച്ച് ഇഷ്ടക്കാര്‍... വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറയില്‍ എല്ലാം പതിഞ്ഞു; പൊന്നാമറ്റം തറവാട്ടില്‍ വന്നു പോയ വിശിഷ്ട വ്യക്തികള്‍ ക്രൈം ബ്രാഞ്ചിന്റെ രഹസ്യ ക്യാമറയില്‍ കുടുങ്ങി


അറിയണം പ്രാഞ്ജയുടെ കഥ... കാഴ്ചയില്ലെന്ന പേരുപറഞ്ഞ് പലരും തഴഞ്ഞപ്പോഴും അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് ഐ.എ.എസ്. നേടിയെടുത്ത പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തലസ്ഥാനത്തെ സബ് കളക്ടര്‍


റോയിച്ചായന്‍ മരിച്ചിട്ടും... സ്വന്തം കെട്ടിയോന്‍ മരിച്ചിട്ടും ജോളി ജോസഫ് പിടിച്ച് നിന്നത് നാട്ടുകാര്‍ക്ക് ഉദാഹരണം; പെണ്‍കുട്ടികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിംഗിന് ജോളിയുടെ വീട്ടില്‍ സ്ഥിരം എത്തിയിരുന്നു; പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം; എന്‍ഐടി പ്രൊഫസര്‍ ജോളി ജോസഫിന് നാട്ടില്‍ പെരുത്ത പേര്

68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ വെട്ടിമാറ്റി

18 SEPTEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.. ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു

പരീക്ഷയ്ക്ക് വന്ന ചോദ്യം കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികള്‍... എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?

പൊന്നുപോലെ വളര്‍ത്തിയതിനുള്ള കൂലി... പ്രണയബന്ധത്തെ എതിര്‍ത്തതിന് പെണ്‍മക്കള്‍ അമ്മയോട് കാട്ടിയത്?

ബി.ജെ.പി. സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധി... യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നു; ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ല

68കാരന്റെ കാൽ സഹോദര പുത്രൻ വാക്കത്തികൊണ്ട് വെട്ടിമാറ്റി. ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിൽ പ്രകോപിതനായാണ് ക്രൂരത അരങ്ങേറിയത്.  കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ കാലാണ് മുട്ടിന് താഴെയായി വെട്ടിയത്. പ്രതിയായ മുരുകന്‍ ഒളിവിലാണ്. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. ആളുകള്‍ നോക്കിനില്‌ക്കെയാണ് ക്രൂരകൃത്യം.

കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകന്‍ കാല്‍വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ 9-45 നായിരുന്നു സംഭവം. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും തിരിഞ്ഞുനോക്കിയില്ല.

തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂർ ഫിംസിലേക്ക് മാറ്റി. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീഡിഗ്രിക്കാലത്ത് സുഹൃത്തിന്റെ കമ്മൽ മോഷ്ടിച്ച് തൊണ്ടിയോടെ പിടിക്കപ്പെട്ടപ്പോൾ കോളേജിൽ നിന്ന് പുറത്താക്കി; മോഷണക്കഥ നാട്ടിൽ പാട്ടായതോടെ നാണക്കേട് മാറ്റാൻ പാലായിലേയ്ക്ക് വീട്ടുകാർ നാടുകടത്തി: പ്രമുഖ  (13 minutes ago)

സംശയം തുടങ്ങുന്നത്... ഒരു കുടുംബത്തെ മുഴുവന്‍ കശക്കി എറിഞ്ഞപ്പോഴും അതിന് പിന്നില്‍ താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ജോളിയേടത്തിയാണെന്ന് റോജോയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; എങ്കിലും സ്  (14 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 35 പോയന്റ് നേട്ടത്തില്‍ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം  (38 minutes ago)

വട്ടപ്പാറയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം...  (41 minutes ago)

കൊല്ലാന്‍ തോന്നുന്നതപ്പോള്‍... തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ല; അതിനായി എപ്പോഴും ഒരു കുപ്പിയില്‍ അത് കരുതും; ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാ  (1 hour ago)

ഈ ചെടി അറിയാതെ പോലും തൊട്ടാൽ ആത്മഹത്യ ചെയ്യാൻ തോന്നിപോകും...  (1 hour ago)

ഷാജുവിന് കുരുക്ക് മുറുകുന്നു... ജോളിയുടെ ക്രൂരതകള്‍ക്ക് ഷാജു വെറുതേ മൂകസാക്ഷിയാകുമോ? ഇന്ന് ദൃശ്യം മോഡല്‍ നിര്‍ണായക ചോദ്യംചെയ്യല്‍; ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും; അമേരിക്കയില്‍ നി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...  (1 hour ago)

അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു  (1 hour ago)

ഇനി വിട്ടുകളയില്ല... കൂടത്തായി കേസില്‍ ജോളിയെ ചോദ്യം ചെയ്യുനെത്തുന്നത് എസ്പി ദിവ്യ എസ് ഗോപിനാഥും സംഘവും; കേസ് ഐപിഎസ് ട്രെയിനിംഗിലും ഉള്‍പ്പെടുത്തി; കൂടത്തായിയിലേക്ക് വിദഗ്ധസംഘം എത്തും; ശക്തമായ തെളിവ്  (2 hours ago)

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സമിതി യോഗം ഇന്ന്...  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലൂടെ വൈദ്യുതികമ്പി പൊട്ടി വീണ് യുവതിക്ക് ദാരുണാന്ത്യം... ഭര്‍ത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു  (2 hours ago)

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി... കാര്‍ പൂര്‍ണമായും കത്തിനശിച്ചു  (2 hours ago)

കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി... ഇന്ന് പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ കോട്ടയത്ത് എത്തിച്ചു... ഇന്ന് ചോദ്യം ചെയ്യലിനു ഹാജര  (3 hours ago)

50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പങ്കാളിയായ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു  (3 hours ago)

Malayali Vartha Recommends