Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കാൻ തയ്യാറായി ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രി ; ചോക്‌സി ചതിയനാണെന്നും രാജ്യത്തിന് ഒരു വിധത്തിലെ ഗുണവും ഇല്ലെന്നും അഭിപ്രായം

26 SEPTEMBER 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഒരു രാജ്യം. മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രിയായ ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. മെഹുല്‍ ചോക്‌സി ചതിയനാണെന്നും അദ്ദേഹത്തിനെ കൊണ്ട് അവരുടെ രാജ്യത്തിന് ഒരു വിധത്തിലെ ഗുണവും ഇല്ലെന്നും അത് കൊണ്ട് ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും പ്രധാനമന്ത്രിയായ ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ ഉള്ള നിയമം അനുസരിച്ച് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാര്‍ ഇല്ല എന്നത് ഒരു തടസ്സമാണ്‌. മെഹുല്‍ ചോക്‌സി ചതിയനാണെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അദ്ദേഹത്തിനെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ല എന്നും അവർ പറഞ്ഞിരിക്കുകയാണ്.

കോക്സിയുടെ അപേക്ഷകള്‍ എല്ലാം തള്ളിക്കളഞ്ഞ ശേഷം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് അവർ .കോക്സിയുടെ അപേക്ഷകള്‍ തള്ളി കളഞ്ഞാൽ പിന്നെ ഇന്ത്യയില്‍ ചോക്‌സിക്കെതിരെ നിലവിലുള്ള കേസുകളില്‍ അയാളെ ചോദ്യം ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നതാണ് കാരണം. ഈ കാര്യം വ്യക്തമാക്കിയത് ഗാസ്റ്റണ്‍ ബ്രൗണ്‍ ആണ്. ആഭരണ നിര്‍മാതാക്കളായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ മെഹുല്‍ ചോക്‌സി കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യ വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്ത് ആകുന്നതിന് നാളുകള്‍ക്ക് മുന്‍പേ ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയിലേക്ക് കടക്കുന്നതിന് ആവശ്യമായുള്ള രേഖകള്‍ തയാറാക്കി കഴിഞ്ഞിരുന്നു. അതിന് ശേഷമായിരുന്നു ഇയാൾ അതി വിദഗ്ദമായി ഇന്ത്യയിൽ നിന്നും കടന്ന് കളഞ്ഞത്. ഇപ്പോൾ മെഹുല്‍ ചോക്‌സിയെ ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയിലാണ്. ഇതോടെ പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാനുള്ള അവസരം ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (11 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (50 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends