Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാൻ ഇന്ത്യയുടെ ‘അസ്വസ്ഥരായ അയല്‍ക്കാർ ; സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നു ; ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

27 SEPTEMBER 2019 03:26 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെന്ന രാജ്യവുമായി സമാധാനപരമായ സഹവര്‍ത്തിത്വം ഇന്ത്യ ആഗ്രഹിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ ഇന്ത്യയുടെ ‘അസ്വസ്ഥരായ അയല്‍ക്കാരനായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ആ അയൽക്കാരിൽ നിന്നും സമാധാനപരമായ ഒരു സഹവര്‍ത്തിത്വം ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.എന്നാൽ പാകിസ്ഥാനെ പേരെടുത്തു അദ്ദേഹം പറയാതെ ആണ് ഈ പരാമർശം നടത്തിയത്. ജാതീയതയുടെയും മത മൗലികവാദത്തിന്റെയും സംഭവങ്ങള്‍ രാജ്യത്ത് വിരളമാണ്. പക്ഷേ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപേരുണ്ടാക്കുന്നുവെന്ന് വെങ്കയ്യ നായിഡു സൂചിപ്പിക്കുകയുണ്ടായി.

എബിവിപി ഒരുക്കിയ യശ്വന്ത്‌റാവു കേല്‍ക്കര്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ സംസാരിച്ചത്. പിരമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരമലിൻറെ സാനിധ്യവും പരിപാടിയില്‍ ഉണ്ടായിരുന്നു . അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ നമ്മുടെ അയൽക്കാർ തീവ്രവാദത്തെ സഹായിക്കുന്നു . ധനസഹായം നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രശ്‌നക്കാരായ ഞങ്ങളുടെ അയല്‍ക്കാരുമായിട്ട് ഞങ്ങള്‍ സമാധാനത്തോടെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം പക്ഷേ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് അയല്‍രാജ്യങ്ങള്‍ക്കും നല്ലത് എന്ന കാര്യവും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (24 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (29 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends