Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

''അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനമുണ്ടാകുന്ന പ്രദേശം കശ്മീര്‍ '' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

29 SEPTEMBER 2019 05:35 PM IST
മലയാളി വാര്‍ത്ത

കശ്മീരിന്റെ പദവികൾ എടുത്ത് മാറ്റിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു കേന്ദ്ര സർക്കാർ നേരിട്ടത്. എന്നാൽ കശ്മീരിനെ പറ്റിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വലുതാണെന്ന് തെളിയിക്കുകയാണ് അമിത് ഷായുടെ പ്രഖ്യാപനങ്ങൾ. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനമുണ്ടാകുന്ന പ്രദേശം കശ്മീര്‍ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കശ്മീരിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങുകയാണ് കേന്ദ്ര സർക്കാർ. മാത്രമല്ല കശ്മീരിലെ നിലവിലത്തെ സ്ഥിതി ഗതികളെ പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. ഇപ്പോൾ നേരിയ തോതിൽ നിയന്ത്രണ ങ്ങൾ നേരിടുന്ന ജമ്മു കശ്മീര്‍ എത്രയും പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു., കശ്മീരില്‍ ഇപ്പോൾ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ പലരും കശ്മീരിനെകുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജമ്മു കശ്മീരിലെ 196 പോലീസ്‌റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റിയിട്ടുണ്ട്. എന്നാൽ . എട്ട് പോലീസ്‌റ്റേഷനുകളുടെ പരിധിയിലെ നിരോധനാജ്ഞ മാത്രാമേ ഇനി പിന്‍വലിക്കാനുള്ളൂ. മാത്രമല്ല കശ്മീരിലെ ലാന്റ് ലൈന്‍ സേവനങ്ങള്‍ പുനസ്ഥാപിക്ക പ്പെട്ടിട്ടുണ്ട്.കശ്മീരിന്റെ പദവി പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്ന ആഗസ്റ്റ് അഞ്ചിന് ശേഷം 6,200 കോള്‍ സെന്ററുകളാണ് പുതുതായി കശ്മീരില്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി . കാശ്മീരിൽ നടക്കുന്ന തീവ്ര വാദി അക്രമണങ്ങളിൽ 41,000 ആളുകളാണ് മരിച്ചിട്ടുള്ളത്. എന്നാൽ ആരും ഇതിനെ പറ്റി വിലപ്പിക്കുന്നില്ല.മറിച്ച് കശ്മീരിലെ ടെലിഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തിയതിലാണ് പലർക്കും വിഷമം. എന്നാൽ തീവ്ര വാദി അക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നതിനേക്കാൾ വലിയ മനുഷ്യാവകാശ ലംഘനമല്ല നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തിയത് എന്ന് അദ്ദേഹം സൂചിപ്പിച്ചു .മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടുന്നവര്‍ ജമ്മു കശ്മീരില്‍ മരിച്ച് വീണ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീരു കാണാത്താതെന്തെന്നും അമിത് ഷാ ചോദിച്ചു.ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്നത് കാരണം 106 നിയമങ്ങള്‍ കശ്മീരില്‍ നടപ്പിലാക്കുക എന്നത് അസാധ്യമായിരുന്നു. നടപ്പിലാക്കൻ കഴിയാത്ത നിയമങ്ങളിൽ ശൈശവ വിവാഹ നിരോധന നിയമം ഉള്‍പ്പെടുന്നു.

പക്ഷേ ഇപ്പോൾ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും ഇതിലൂടെ കശ്മീര്‍ ജനതയ്ക്ക് സമാധാനപരമായ ജീവിതം സാധ്യമാകുമെന്നും അമിത് ഷാ ചൂണ്ടികാട്ടി. എന്നാൽ കശ്മീരിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നു എന്ന്‌ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും അമിത് ഷാ പ്രതികരിച്ചു. കാശ്മീരിൽ എവിടെയാണ് നിയന്ത്രണങ്ങൾ എന്നും നിയന്ത്രണങ്ങൾ ഓരോരുത്തരുടെ മനസ്സുകളിൽ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനത്തെ എല്ലാ ലോക ലോകനേതാക്കളും പിന്തുണച്ചിട്ടുണ്ടെന്നും ഇത് പ്രധാനമന്ത്രിയുടെ വലിയ നയതന്ത്ര വിജയമാണ്‌ . ലോക നേതാക്കളെല്ലാം ഏഴു ദിവസം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. അവരില്‍ ഒരാള്‍പോലും കശ്മീര്‍ വിഷയത്തില്‍ ഇടപെട്ടില്ല.ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്ന തീരുമാനം രാജ്യത്തിന്റെ ഐക്യത്തെയും സംയോജനത്തെയും ശക്തിപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends