Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ദീപാവലി ആഘോഷം കൊഴിപ്പിക്കാന്‍ ആകാശത്തേക്ക് വെടിവച്ച് പുലിവാല് പിടിച്ച് ബിസിനസുകാരനും ഭാര്യയും

30 OCTOBER 2019 07:07 PM IST
മലയാളി വാര്‍ത്ത

ദീപാവലി ആഘോഷം കൊഴിപ്പിക്കാന്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ച ബിസിനസുകാരനും ഭാര്യയും വെട്ടിലായിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയിലുള്ള ഇസത് നഗറില്‍ വച്ചാണ് സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെ ബിസിനസുകാരനായ അജയ് മെഹ്തയും ഭാര്യയും ആകാശത്തേക്ക് വെടിവച്ച് ദീപാവലി ആഘോഷിച്ചത്. ഇത് പോരാഞ്ഞ് ഹിന്ദി ക്ലാസിക് സിനിമയായ 'ഷോലേ'യിലെ പ്രശസ്തമായ 'തേരാ ക്യാ ഹോഗാ കാലിയാ' എന്ന ഡയലോഗും ഇയാള്‍ വിളിച്ചുപറയുന്നുണ്ട്.

മെഹ്തയുടെ പ്രവര്‍ത്തിയില്‍ പരിഭ്രാന്തരായ സമീപവാസികള്‍ ഉടന്‍ തന്നെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങളുടെ വീടുകളില്‍ അഭയം തേടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ താനും ഭാര്യയും കളിത്തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് അജയ് മെഹ്ത പറയുന്നത്. ഇത് സംബന്ധിച്ച് പൊലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചത് യാഥാര്‍ത്ഥ പിസ്റ്റളാണെന്ന് കണ്ടെത്തിയാല്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കേസ് എടുത്തേക്കും.
തോക്കിനുള്ള ലൈസന്‍സും റദ്ദാക്കും. എന്നാല്‍ അജയ് മെഹ്തയുടെ പേരില്‍ ഇസത് നഗറിലും കന്റോണ്‍മെന്റ് സ്‌റ്റേഷനിലും വെടിക്കോപ്പുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സമീപത്തെ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ വര്‍മ പറയുന്നത്. മുന്‍പ് ആഘോഷവേളകളില്‍ വെടിക്കോപ്പുകളും ഉപയോഗിച്ചത് കാരണം ഉത്തര്‍ പ്രദേശില്‍ ചിലര്‍ മരണത്തിനിരയായിട്ടുണ്ട്. ഇത് കാരണം, സംസ്ഥാന സര്‍ക്കാര്‍ ഈ ഏര്‍പ്പാട് നിരോധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (8 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (34 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

Malayali Vartha Recommends