മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കു ഗുരുതര പരിക്കേറ്റു. ജല്‍ഗാവ് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്കുന്ന ഫാക്ടറിയാണിത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha