Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

തങ്ങള്‍ മുസ്‍ലിംകളല്ല എന്നതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിൽ ; ആഞ്ഞടിച്ച് ഗാംഗുലിയുടെ മകൾ

19 DECEMBER 2019 11:34 AM IST
മലയാളി വാര്‍ത്ത

തങ്ങള്‍ മുസ്‍ലിംകളല്ല എന്നതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിലാണ്’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൗരവ്‌ ഗാംഗുലിയുടെ മകള്‍. സനയുടെ അച്ഛന്‍ സൌരവ് ഗാംഗുലിയുള്‍പ്പടെ കായികലോകത്തെ പ്രമുഖരില്‍ പലരും മൌനം പാലിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെക്കുന്നത്

‘തങ്ങള്‍ മുസ്‍ലിംകളല്ല എന്നതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിലാണ്’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൗരവ്‌ ഗാംഗുലിയുടെ മകള്‍

പൗരത്വ നിയമ ഭേദഗതി നിയമത്തിന്‍റെ പേരില്‍ രാജ്യമെങ്ങും പ്രക്ഷോപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ കായിക ലോകം മൌനം പാലിക്കുന്നത് ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. എന്നാല്‍, ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൌരവ് ഗാംഗുലിയുടെ മകള്‍ സനാ ഗാംഗുലി പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത് ചര്‍ച്ചയാവുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു സനയുടെ പ്രതികരണം. 2003ല്‍ പുറത്തിറങ്ങിയ ദി എന്‍റ് ഓഫ് ഇന്ത്യ എന്ന കുശ്വന്ത് സിങ്ങിന്‍റെ നോവലിലെ ഒരു ഭാഗത്തെ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ഇട്ടത്.

തങ്ങള്‍ മുസ്‍ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ത്തിലാണുള്ളത്. സംഘ് ഏവരെയും ലക്ഷ്യം വച്ചിട്ടുണ്ട്. നാളെ അവരുടെ വെറുപ്പ് തട്ടം ഇടുന്ന സ്ത്രീകളിലേക്കും ഇറച്ചി കഴിക്കുന്നവരിലേക്കും മദ്യം കഴിക്കുന്നവരിലേക്കും വിദേശ സിനിമകള്‍ കാണുന്നവരിലേക്കും വ്യാപിക്കും. ജയ് ശ്രീറാം മുഴക്കുന്നതിനു പകരം കൈകള്‍ കോര്‍ക്കു. ആരും ഇവിടെ സുരക്ഷിതരല്ല. 2003ല്‍ പുറത്തിറങ്ങിയ ദി എന്‍റ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് സനാ പറയുന്നു.


സനയുടെ അച്ഛന്‍ സൌരവ് ഗാംഗുലിയുള്‍പ്പടെ കായികലോകത്തെ പ്രമുഖരില്‍ പലരും മൌനം പാലിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെക്കുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ വലിയ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ജാമിഅ അലുമിനി കൂടിയായ വിരേന്ദര്‍ സെവാഗ് വരെ മൌനം പാലിച്ചിരുന്നു. ആ സാഹചര്യത്തല്‍ ഈ 18 കാരിയുടെ നിലപാടിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (7 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (33 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

Malayali Vartha Recommends