Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി

പൗരത്വ നിയമത്തിന് എതിരെയുളള തന്‍റെ ശബ്ദം അമിത് ഷായെ നേരിട്ട് കേള്‍പ്പിക്കുകയായിരുന്നു ; ഇതിലും നല്ല അവസരം കിട്ടില്ല: ഷായ്ക്ക് എതിരെ ഗോബാക്ക് വിളിച്ച സൂര്യ

09 JANUARY 2020 11:15 AM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമത്തിന് എതിരെയുളള തന്‍റെ ശബ്ദം അമിത് ഷായെ നേരിട്ട് കേള്‍പ്പിക്കുകയായിരുന്നു പ്രതിഷേധത്തിന്‍റെ ലക്ഷ്യമെന്ന് അമിത് ഷായ്ക്കെതിരെ ഗോബാക്ക് വിളിച്ച മലയാളി അഭിഭാഷക സൂര്യ രാജപ്പന്‍.താൻ ഡല്‍ഹി വിട്ട് പോകില്ലെന്നും സൂര്യ രാജപ്പന്‍ വ്യക്തമാക്കി. സംഭവം നടന്ന സമയത്തുണ്ടായ ഭീഷണികളല്ലാതെ, പിന്നീട് ഭീഷണി ഉണ്ടായിട്ടില്ലെന്നും സൂര്യ പറഞ്ഞു.

‘അമിത് ഷായ്ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതിലും നല്ല അവസരം ലഭിക്കില്ല. ഭീഷണിപ്പെടുത്തിയാലും ഡല്‍ഹി വിട്ട് പോകില്ല. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രതിഷേധമായിരുന്നില്ല. സംഭവത്തിന് പിന്നാലെ നിരവധിപ്പേര്‍ താമസസ്ഥലത്തെത്തി പ്രശ്നമുണ്ടാക്കി. ഇതേത്തുടര്‍ന്നാണ് താമസം മാറിയത്. നിലവില്‍ ഭീഷണികളൊന്നുമില്ല. ബെഡ്ഷീറ്റില്‍ സ്പ്രേ പെയിന്‍റുകൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയത്. ഇനിയും ജനങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ രാജ്യം പിന്നോട്ട് പോകും’ – സൂര്യ പറഞ്ഞു.

പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി ഞായറാഴ്ച അമിത് ഷാ നടത്തിയ ഭവനസന്ദര്‍ശന പരിപാടിക്കിടെയായിരുന്നു മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവരാണ് ഗോബാക്ക് വിളിച്ചത്. സംഭവത്തിന് പിന്നാലെയുണ്ടായ ഭീഷണിയെ തുടര്‍ന്ന് വാടക വീട് ഒഴിയേണ്ടി വന്ന സൂര്യ എല്ലാം നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കി.

ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ സംഘാടകരെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. അ​മി​ത് ഷാ ​ഗോ​ബാ​ക്ക് എ​ന്നു തു​ട​ര്‍​ച്ച​യാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണു പെ​ണ്‍​കു​ട്ടി​ക​ള്‍ ഷാ​യെ​യും ബി​ജെ​പി നേ​താ​ക്ക​ളെ​യും ഞെ​ട്ടി​ച്ച​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ബാ​ന​ര്‍ എ​ഴു​തി വീ​ടി​നു പു​റ​ത്ത് തു​ക്കി​യി​ടു​ക​യും ചെ​യ്തി​രു​ന്നു. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ കോളനി നിവാസികളും പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ വിവരിക്കാന്‍ ആദ്യം കയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സമീപവാസികളായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടുടമയെ പ്രതിഷേധമറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടികളോട് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു.

കാലങ്ങളായി ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലമാണ് ലജ്പത് നഗര്‍. അതുകൊണ്ടുതന്നെയാണ് സി.എ.എ അനുകൂല പ്രചരണ പരിപാടിക്ക് ലജ്പത് നഗര്‍ തന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തന്നെ പ്രതിഷേധം ഉണ്ടായത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (9 minutes ago)

രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ  (23 minutes ago)

മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനി  (26 minutes ago)

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്  (41 minutes ago)

ഏത് ഉപാധികളും അനുസരിക്കാം... 60 ദിവസമായി ജയിലിലാണെന്ന് പ്രതികള്‍... പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോട  (46 minutes ago)

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേഴ്‌സനല്‍ സെക്രട്ടറി അന്തരിച്ചു....  (1 hour ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കൊട്ടാരക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ലക്ഷ്യമിടുന്നത് ഫോണുകളെ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....  (1 hour ago)

ഉഷ്ണ തരംഗം... പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി...  (2 hours ago)

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു....വീടിനു സമീപം നില്‍ക്കവേയായിരുന്നു അപകടം  (4 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (4 hours ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (4 hours ago)

Malayali Vartha Recommends