Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മോദിയുടെ മണ്ഡലത്തില്‍ എബിവിപി മൂക്കുംകുത്തി വീണു; വാരാണാസി സംസ്‌കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും എബിവിപിക്ക് കനത്ത തോല്‍വി

09 JANUARY 2020 04:24 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നടന്ന പ്രമുഖ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. സമ്ബൂര്‍ണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ മത്സരിച്ച എല്ലാ സീറ്റിലും എബിവിപി ക്ക് കനത്ത തിരിച്ചടി. എല്ലാ സീറ്റിലും എബിവിപി പരാജയപെട്ടു. തെരഞ്ഞെടുപ്പില്‍ എന്‍എസ്‌യുഐക്കാണ് വിജയം. പ്രധാനപ്പെട്ട നാല് സീറ്റിലും വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന ജയിച്ചത്.

എബിവിപിയിലെ ഹര്‍ഷീത് പാണ്ഡയെ തോല്‍പ്പിച്ച്‌ എന്‍എസ് യുഐ സ്ഥാനാര്‍ഥിയായ ശിവം ശുക്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റായും അവിനാഷ് പാണ്ഡെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു. ലൈബ്രേറിയന്‍ പോസ്റ്റിലേക്ക് രജനികാന്ത ദുബെയും തെരഞ്ഞടുക്കപ്പെട്ടു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിജയാഹ്ലാദ റാലി ഒഴിവാക്കണമെന്ന് വൈസ് ചാന്‍സല്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്കുള്ള വഴിയിലും പൊലീസ് സംരക്ഷണം നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞടുപ്പില്‍ ഒരുസീറ്റില്‍ എബിവിപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റിലും ജയിക്കാത്തത് സംഘടനക്ക് കനത്ത തിരിച്ചടിയായി മാറി.

50.82 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 1950 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വോട്ടുരേഖപ്പെടുത്തിയ 931 കുട്ടികളില്‍ 931 പേര്‍ ആണ്‍കുട്ടികളും 60 പേര്‍ പെണ്‍കുട്ടികളുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (9 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (14 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends