Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഗർഭിണിയെ ശ്വാസം മുട്ടിച്ച് കൊന്നു ;മൃതദേഹം കഷണങ്ങളാക്കി; മെഷീനിൽ അരച്ചെടുത്ത് കത്തിച്ചു; അരുംകൊലയ്ക്ക് പിന്നിൽ ആ ഭയം

16 JANUARY 2020 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചെയ്‌തു കൂട്ടിയത് കൊടുംക്രൂരതകൾ. ഉത്തർപ്രദേശിലെ റായ് ബറേലിയിലാണ് ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹത്തോട് ചെയ്തത് കെട്ടടക്കാത്ത ക്രൂരത. മാത്രമല്ല മൃതദേഹം കഷണങ്ങളാക്കി കത്തിക്കുകയും ചെയ്തു. ഈ കൊടും ക്രൂരതകൾ ചെയ്ത യുവാവ് ഒടുവിൽ പോലീസ് പിടിയിലായി. 2011ലായിരുന്നു രവീന്ദറും ഊർമ്മിളയും വിവാഹിതരാകുന്നത്. ഇരുവർക്കും ഏഴും പതിനൊന്നും വയസ്സുള്ള രണ്ടുപെൺമക്കളുണ്ട്. 27കാരിയായ ഊർമിളയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് ‌രവീന്ദ്ര കുമാർ (35) ആണ് അറസ്റ്റിലായത്. ഭാര്യ വീണ്ടും പെൺകുട്ടിക്ക് ജന്മം കൊടുക്കുമോ എന്ന സംശയമാണ് ഭാര്യയുടെ കൊലപാതകത്തിൽ ചെന്നെത്തിച്ചത്. പ്രതി ചോദ്യം ചെയ്യലിൽ പൊലീസിന് നൽകിയ മൊഴി ഇങ്ങനെയാണ് . ജനുവരി നാലിനാണ് ഈ സംഭവം നടന്നത്. കേസിലെ ഏക ദൃക്സാക്ഷി ദമ്പതികളുടെ മൂത്ത മകൾ ഊർമിളയാണ്. വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു കൊലപാതകവിവരം പുറത്തറിയുന്നത്.

തുടർന്ന് പത്താം തീയതി ഊർമിളയുടെ സഹോദരിയും പിതാവും ചേർന്ന് സ്റ്റേഷനിലെത്തുകയും ചെയ്‌തു.  രവീന്ദ്ര കുമാറിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ രവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇയാളുടെ പക്കൽനിന്നും പിടികൂടിയ ചാരം ഡി എൻഎ പരിശോധനയ്ക്കായി ലക്നൗവിലുള്ള ഫൊറൻസിസ് സയൻസ് ലാബിലേക്ക് അയച്ചതായി ദീഹ് സർക്കിൾ ഓഫീസർ പറഞ്ഞു. ചോദ്യം ചെയ്യലിൽ‌ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് അറിയിക്കുകയും ചെയ്തു . വളരെ മൃ​ഗീയമായിട്ടായിരുന്നു ഊർമിളയെ പ്രതി കൊലപ്പെടുത്തിയത്. കുടുംബത്തിൽ ആൺക്കുഞ്ഞ് പിറക്കണമെന്നായിരുന്നു രവീന്ദ്രയുടെ ആ​ഗ്ര​ഹം. എന്നാൽ, ഭാര്യ വീണ്ടും നൽകാൻ പോകുന്നത് പെൺകുഞ്ഞിന് തന്നെയാണ് എന്ന സംശയം കൊണ്ടാണ് രവീന്ദർ, ഊർമിളയെ കൊല്ലാൻ തീരുമാനിച്ചത് . സംഭവം നടന്ന ദിവസം രാത്രി രവീന്ദർ, ഊർമിളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു . തുടർന്ന് മൃതദേഹം കഷണങ്ങളാക്കി തൊട്ടടുത്തുള്ള ഫ്ലോർ മില്ലിലെ മെഷീനിൽ അരച്ചെടുക്കുകയും ചെയ്‌തു .

അതിനുശേഷം ആളൊഴിഞ്ഞ പറമ്പിലെത്തി മൃതദേഹം കത്തിക്കുകയും ചാരം ബാ​ഗിലാക്കി വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിക്കുകയും ചെയ്തു. അവിടെയും തീർന്നില്ല കൊലപാതകത്തിന് ശേഷം ഊർമിളയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്‌തു . രവീന്ദറിന്റെ പിതാവിനും സഹോദരങ്ങൾക്കും ഊർമിളയുടെ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് തെളിഞ്ഞു . ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുകയുണ്ടായി . പെൺകുട്ടികളുടെ പിറവി ഒരു ബാധ്യതയായി കാണുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നതിന് ഉദാഹരണമാണ് ഈ സംഭവം. വീണ്ടും ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകുമോ എൻ ഭയമാണ് അയാളെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചത്. അതി ക്രൂരമായ കൊലപാതകമാണ് ഇതെന്ന് പറയാതെ വയ്യ. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത് വന്നത്. ആ ആരും കൊല രാജ്യത്തെ തന്നെ നടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (20 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (22 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (27 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (34 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (43 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

Malayali Vartha Recommends