Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണം നല്‍കുന്നവര്‍ നന്നായിരിക്കട്ടെ... പാര്‍ലമെന്റ് ക്യാന്റീനില്‍ മോഡി

02 MARCH 2015 09:23 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

പാര്‍ലമെന്റ് കെട്ടിടത്തിലെ ഒന്നാം നിലയിലെ എഴുപതാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.
പാര്‍ലമെന്റിലെ കാന്റീനുകളില്‍ പ്രധാനമന്ത്രിമാര്‍ ഭക്ഷണം കഴിക്കാനായി അങ്ങനെ വന്നു കണ്ടിട്ടില്ല. അതിനാല്‍ തന്നെ അത്ഭുതപ്പെട്ട് നിന്ന കാന്റീനിലെ ജീവനക്കാരനോട് തനിക്ക് കുറച്ച് ഭക്ഷണം നല്‍കാമോ എന്ന് മോഡി ആവശ്യപ്പെടുകയായിന്നു. എന്താണ് വേണ്ടതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ ഊണിന് അവിടെ എന്താണോ തയ്യാറാക്കിയിട്ടുള്ളത് തനിക്ക് അത് മതിയെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി സസ്യഭുക്കാണെന്ന് അറിവുണ്ടായിരുന്ന ജീവനക്കാരന്‍ അദ്ദേഹത്തിന് വേണ്ടി വെജിറ്റേറിയന്‍ ഊണ് നല്‍കി.
സാര്‍സോന്‍ കാ സാഗ്, ആലു സബ്ജി, രാജ്മ, ചോറ്, റൊട്ടി, തൈര് എന്നിവയടങ്ങിയ ഭക്ഷണം ഏകദേശം ഇരുപത് മിനിറ്റോളം സമയമെടുത്താണ് അദ്ദേഹം കഴിച്ച് തീര്‍ത്തത്. ബീഹാറിലെ ബി.ജെ.പി എം.പിയായ ചെഹേദി പാസ്വാനും മറ്റ് മൂന്ന് എം.പി മാരുമാണ് മോഡിയുടെ മേശയില്‍ ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഈ സമയത്ത് കാന്റീനിലുണ്ടായിരുന്ന മുപ്പതോളം എം.പിമാരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
ഭക്ഷണ ശേഷം ബില്‍ നല്‍കാന്‍ കാന്റീനിലെ ജീവനക്കാര്‍ മടിച്ച് നിന്നപ്പോള്‍ മോഡി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭക്ഷണത്തിന്റെ വിലയായ 29 രൂപയും അദ്ദേഹം നല്‍കി. ഭക്ഷണം കഴിച്ച ശേഷം കാന്റീനിലെ സന്ദര്‍ശക പുസ്തകത്തില്‍ ഭക്ഷണം നല്‍കുന്നവര്‍ നന്നായിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ഭക്ഷണം ലഭിക്കുന്ന കാന്റീനാണ് പാര്‍ലമെന്റ് കാന്റീന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (54 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

Malayali Vartha Recommends