Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പെൺകുട്ടിക്ക് 60000 രൂപ; സിനിമ സംവിധാനത്തിനൊപ്പം പെൺവാണിഭവവും; രക്ഷപ്പെട്ടവരിൽ വെബ്സീരീസ് നായികയും; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

18 JANUARY 2020 10:04 AM IST
മലയാളി വാര്‍ത്ത

പെൺ വാണിഭ റാക്കറ്റ് നടത്തി വന്ന കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. അഞ്ചു വർഷമായി ഇയാൾ നഗരത്തിൽ പെൺ വാണിഭ റാക്കറ്റ് തുടർന്നു പോരുകയായിരുന്നു. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ നവീൻകുമാർ പ്രേംലാൽ ആര്യയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സംഭവത്തെ പറ്റി പോലീസ് കൂടുതൽ വിവരങ്ങൾ അറിയിക്കുകയുണ്ടായി. മുംബയ് പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ചായിരുന്നു ഇയാളെ കയ്യോടെ പിടികൂടിയത്. സിനിമാ മോഹവുമായി എത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവരെയായിരുന്നു പെൺവാണിഭത്തിന് ഉപയോഗിച്ചു കൊണ്ടിരുന്നത്. നടിമാരെന്ന പോലെ കൊണ്ട് വരുന്ന ഒരു പെൺകുട്ടിക്ക് 60,000 രൂപ വരെയായിരുന്നു നവീനും സംഘവും ഈടാക്കിയിരുന്നത്. എന്നാൽ ഈ സംഘത്തിന്റെ കൈയ്യിൽ നിന്നും 18 ഉം, 25 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി സോഷ്യൽ സർവീസ് ബ്രാഞ്ച് ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. ഒടുവിൽ ഈ സംഘത്തെ പിടിക്കൂടിയത് രഹസ്യ ഓപ്പറേഷനിലൂടെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


ഒരു കസ്റ്റമർ മുഖേന നവീൻകുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ് . ഓരോ പെൺകുട്ടിക്കും 60,000 രൂപയാണ് നവീൻകുമാർ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. മാത്രമല്ല ഹോട്ടലിൽ അഡ്വാൻസായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെടുകയുണ്ടായി . ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീൻകുമാർ പെൺകുട്ടികളുമായി എത്തുകയും പൊലീസ് മൂവരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവെന്നും പൊലീസ് അറിയിക്കുകയുണ്ടായി .ഏതായാലും ഇത്രയും കാലം പ്രവർത്തിച്ചു വന്ന വൻ പെൺവാണിഭക്കാരെയാണ് പോലീസ് കീഴടക്കിയത്. പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരവും. സിനിമയുടെ മറവിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (7 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (12 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (43 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (4 hours ago)

Malayali Vartha Recommends