മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കി

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ്. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെർമിനലിലായിരുന്നു ബോംബ് കണ്ടെത്തിയത്.
യാത്രക്കാരെ സഹായിക്കാനായി പ്രവർത്തിക്കുന്ന എയർപോർട്ട് ടെർമിനൽ മാനേജർ (എടിഎം) കൗണ്ടറിലായിരുന്നു ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കസ്റ്റഡിയിൽ എടുത്ത് നിർവീര്യമാക്കുകയും ചെയ്തു. ഇത് നേരെ കൂളിംങ് പിറ്റിലേക്ക് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha






















