Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!

ആം ആ്ദമി പൊട്ടിത്തെറിയുടെ വക്കില്‍, എല്ലാവരും നേതാക്കന്‍മാരാകേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍, ഭിന്നയയുണ്ടെന്ന് പ്രശാന്ത് ഭൂഷന്‍

03 MARCH 2015 11:59 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയിട്ട് ഒരുമാസം പോലും തികഞ്ഞില്ല. അതിന് മുന്നേ അടി തുടങ്ങി. ഇന്ത്യയിലെ രാഷ്ടീയ പാര്‍ട്ടികള്‍ മാത്രകയാക്കാനിരുന്ന പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. ആം ആദ്മിക്കാരെ കണ്ട് പഠിക്കണമെന്ന് നേതാക്കളോട് ജനങ്ങള്‍ തന്നെ പറയാന്‍ തുടങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച സിപിഐ സമ്മേളനത്തില്‍ പോലും സിപിഐയും ആംആദ്മി ശൈലിയില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലിപ്പോള്‍ ആംആദ്മിക്കാര്‍ തമ്മില്‍ അധികാരത്തിനായി വടംവലി തുടങ്ങി. ആംആദ്മിയില്‍ എല്ലാവരും നേതാക്കന്‍മാരാമെന്ന വിചാരം പാര്‍ട്ടിയുടെ പരാജയത്തിന് കാരണമാവുമെന്നാണ് രാഷ്ടീയ നിരീക്ഷകരടെ അഭിപ്രായം.
വലിയ വലിയ ഉദ്യോഗങ്ങള്‍ രാജിവെച്ചാണ് പലരും ഇന്ത്യ തൂത്തുവാരാന്‍ ഇറങ്ങയത്. ഡല്‍ഹിയില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന് ശേഷം പലരോടും അവരുടെ പഴയ തൊഴിലിലേക്ക് തിരിച്ച് പോകാന്‍ അരവിന്ദ് കെജിരിവാള്‍ നിര്‍ദ്ദേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കെജരിവാളിന് മുഖ്യമന്ത്രിയാവാന്‍ വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന തോന്നല്‍ ആംആദ്മിക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ നരേന്ദ്രമോഡിയും സംഘവും വിജയിച്ചെന്ന് തന്നെ പറയാം. അതിന് ഉദാഹരണമാണ് ഇപ്പോഴത്തെ തമ്മില്‍തല്ല്.
അരവിന്ദ് കെജ്‌രിവാള്‍ ആധികാരങ്ങലെല്ലം കൈയടക്കുന്നുവെന്നാണ് യോഗേന്ദ്രയാദവും, പ്രശാന്ത് ഭൂഷനടക്കമുള്ള നേതാക്കളുടെ വാദം. ഇരുവരും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗങ്ങളാണ്. കെജ്‌രിവാളിന്റെ ലൈന്‍ ശരിയല്ലെന്ന് തുറന്ന് പറഞ്ഞ് പ്രശാന്ത് ഭൂഷണിന്റെ പിതാവും പാര്‍ട്ടിസ്ഥപക അംഗവുമായ ശാന്തി ഭൂഷന്‍ പുറത്ത് പോയിരുന്നു.
എല്ലാ പാര്‍ട്ടികളേയും പോലെ ആം ആദ്മിയിലും ഹൈക്കമാന്‍ഡ് സംസ്‌കാരം വളരാന്‍ അനുവദിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. എല്ലാ പാര്‍ട്ടികളിലും ഹൈക്കമാന്‍ഡ് സംസ്‌കാരം ഉണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി അതുപോലെ ആവരുത്. പാര്‍ട്ടിയെ നശിപ്പിക്കാന്‍ മാത്രമെ അത് ഉപകരിക്കുകയുള്ളൂ. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ഉണ്ടായതിനു ശേഷം ഇതുവരെ കേജ്‌രിവാളുമായി ഞാന്‍ സംസാരിച്ചിട്ടില്ലന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. അദ്ദേഹത്തോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
അധികാര കേന്ദ്രം ഒരാളിലേക്ക് പോകുന്നത് അപകടകരമാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ കൂട്ടായി എടുക്കണമെന്ന് കേജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. കേജ്‌രിവാളിന്റെ രാഷ്ട്രീയ നിലപാടുകളെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തെറ്റുകള്‍ പറ്റുന്നുണ്ട്. കേജ്‌രിവാളുമായി ഭിന്നത ഉണ്ടായപ്പോഴെല്ലാം അതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് താനോ യോഗേന്ദ്ര യാദവോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭൂഷണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (3 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (15 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (24 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (46 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (49 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends