Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മമത ക്രൂര ഹൃദയ'; പാകിസ്താനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇടംകൊടുത്താല്‍ ഇന്ത്യയില്‍ കല്ലേറുകാര്‍ ഉണ്ടാകും; വിവാദ പരാമര്‍ശ ങ്ങളുമായി ബി.ജെ.പി എം.എല്‍.എ

22 JANUARY 2020 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതി രെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ. സുരേന്ദ്ര സിങ്. മമത ബാനര്‍ജി ഒരു ‘ക്രൂര ഹൃദയ’ ആയ സ്ത്രീ ആണെന്നാണ് സുരേന്ദ്ര സിങ് പറഞ്ഞത്.

നിയമ വിരുദ്ധമായി കുടിയേറി പാര്‍ക്കാന്‍ മുസ്‌ലിം കുടിയേറ്റക്കാരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചാല്‍ കശ്മീരിലെപ്പോലെ എല്ലായിടത്തും കല്ലേറുകാര്‍ ഉണ്ടാകുമെന്നും സുരേന്ദ്രര്‍സിങ് പറഞ്ഞു.

” അവരൊരു ക്രൂര ഹൃദയായ സ്ത്രീ ആണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ബംഗ്ലാദേശികള്‍ക്കും പാകിസ്താനികള്‍ക്കും തങ്ങാന്‍ ഇടം നല്‍കിയാല്‍ ജമ്മു-കശ്മീരിലെപ്പോലെ ഇന്ത്യയില്‍ എല്ലായിടത്തും കല്ലേറുകാരുണ്ടാകും” സുരേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച സുരേന്ദ്ര സിംങ് മമതയെ പിശാചുമായി താരതമ്യം ചെയ്തിരുന്നു. മമത ബംഗാളിലെ ജനങ്ങള്‍ക്കൊപ്പമല്ലെന്നും ബംഗ്ലാദേശിലെ പിശാചുകള്‍ക്കൊപ്പമാണെന്നുമാണ് സിംങ് പറഞ്ഞിരുന്നത്..ഇത് ആദ്യമായല്ല മമത ഇത്രയും ക്രൂരമായ വിമര്ശനത്തിന് വിധേയയാകുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നവർക്ക് ഒരുകോടി രൂപ വാഗ്‌ദാനം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അപരൂപ പോഡറിനു മുൻപ് കത്ത് ലഭിച്ചിരുന്നു.. ജിഹാദി, പിശാച് എന്നിങ്ങനെയാണ് മമതയെ കത്തിൽ സംബോധന ചെയ്യുന്നത്. മമതയുടെ ചിത്രം പിശാചിന്റെ രൂപത്തിൽ മോർഫ് ചെയ്ത് കത്തിൽ ഉൾക്കൊള്ളിച്ചിരുന്നു..

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നവർക്ക് ഒരുകോടി രൂപ വാഗ്‌ദാനം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അപരൂപ പോഡറിനാണ് കത്ത് ലഭിച്ചത്. ജിഹാദി, പിശാച് എന്നിങ്ങനെയാണ് മമതയെ കത്തിൽ സംബോധന ചെയ്യുന്നത്. മമതയുടെ ചിത്രം പിശാചിന്റെ രൂപത്തിൽ മോർഫ് ചെയ്ത് കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതിനിടെ പൗരത്വ ഭേദഗതി നിയമം പാകിസ്താനും പാസാക്കണമെന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ വിക്രം സൈനി.രംഗത്തെത്തി . പാകിസ്താന്‍ ഈ നിയമം നടപ്പിലാക്കി ഇന്ത്യയില്‍ ‘പീഡിപ്പിക്കപ്പെടുന്ന’ മുസ്ലിംകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു വിക്രം സൈനിയുടെ അഭിപ്രായം.
ഉത്തര്‍പ്രദേശിലെ ഖത്തൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് വിക്രം സൈനി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിക്രം സൈനി വിവാദ പ്രസ്താവന നടത്തിയത്. ഇതുപോലുള്ള ഒരു നിയമം പാകിസ്താനും കൊണ്ടുവരിക. എന്നിട്ട് ഇവിടെ ജീവിക്കുന്ന, ദുരിതമനുഭവിക്കുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനില്‍ പൗരത്വം നല്‍കണമെന്നായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

ഇന്ത്യയും പാകിസ്താനും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൈമാറണമെന്നും വിക്രം സൈനി പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേരാണ് നേതാവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (16 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (36 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (45 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (11 hours ago)

Malayali Vartha Recommends