ദില്ലിയില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു
ദില്ലിയില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തില്‍ നിരവധികുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ 12 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയര്‍ യൂണിറ്റുകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha